Sunday 27 March 2016

ആദവും ഹവ്വയും എങ്ങനെയാണ് പാപം ചെയ്തത്!?

ബൈബിൾ മണ്ടത്തരങ്ങൾ!
===========================
"പാപം ചെയ്യുന്നവൻ പിശാചിൽ നിന്നുള്ളവനാണ്, എന്തെന്നാൽ, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രൻ പ്രത്യക്ഷനായത്.
ദൈവത്തിൽനിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനിൽ വസിക്കുന്നു. അവൻ ദൈവത്തിൽനിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാൻ സാധ്യമല്ല." 
[1 John 3:8-9]

അല്ല കോയ !
ദൈവം ബ്രോ തന്റ്റെ കുഞ്ഞി കൈകൊണ്ടാണല്ലോ ആദതിനെയും ഹവ്വയെയും സൃഷ്ടിച്ചത്!
അപ്പോൾ
ആദവും ഹവ്വയും എങ്ങനെയാണ് പാപം ചെയ്തത്!?
അവർ ദൈവത്തിൽ നിന്ന് തന്നെയല്ലേ ജനിച്ചത്‌!?
അതോ...പിശാചിൽ നിന്നോ!?
ഫീലിംങ്ങ്.....ക്ലാ ക്ലാ..ക്ലീ.. ക്ലീ..ക്ലൂ..ക്ലൂ!!!