Friday 11 March 2016

acts, 7:48 - ദേവാലയം !?

" മനുഷ്യ കരങ്ങളാൽ നിർമിതമായ ഭവനങ്ങളിൽ ദൈവം വസിക്കുന്നില്ല."
[ അപ്പ. പ്രവർത്തനങ്ങൾ, 7: 48 ]
അപ്പൊ...എങ്ങനാ കോയ! ഇതങ്ങ് പൊളിച്ച് കളഞ്ഞുകൂടെ!?
"However, the Most High does not dwell in houses made by human hands; ( acts, 7:48 )