Sunday 20 March 2016

പ്രാർത്ഥനക്ക് ശക്തിയുണ്ട്...!?



നിങ്ങൾ പത്തു മിനിറ്റ് പ്രാർഥിക്കുന്ന സമയത്ത് ലോകത്തിൽ‌ >
114 കുട്ടികൾ പട്ടിണി മൂലം മരിക്കും
23 കുട്ടികൾ അടിമത്വത്തിന് ഇരയാകും
15 മനുഷ്യർ ആത്മഹത്യ ചെയ്യും
13 സ്ത്രീകൾ ബലാൽ‌ക്കാരം ചെയ്യപ്പെടും
10 മനുഷ്യർ കൊല്ലപ്പെടും
3 പേർ യുദ്ധത്തിൽ‌ മരിക്കും
മോഷണത്തിനും , മാനഭാങ്ങങ്ങൾക്കും, മററ്നവധിയായ രീതിയിൽ‌ പീഡിപ്പിക്കപ്പെടുന്നവർ ഇനിയും ധാരാളം...

ലോകത്തിലെ കത്തോലിക്കാ വിശ്വാസികൾ മുഴുവനും ഒരുമിച്ച് ഇതിനെതിരെ പ്രാർഥിച്ചാൽ‌പ്പോലും മേൽ‌പ്പറഞ്ഞ കാര്യങ്ങൾ മുറപോലെ നടന്നിരിക്കും!

എന്നിട്ടും പറയുക...
പ്രാർത്ഥനക്ക് ശക്തിയുണ്ട്...
ഇന്നും ജീവിക്കുന്ന ദൈവമാണ് ഞങ്ങളുടേത് എന്നൊക്കെ!

പ്രേയിസ് ദ ലോർഡ്‌!