
ശിക്ഷ്യന്‍മ്മാര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ, ഇവിടെ രണ്ടു വാളുണ്ട്.
യേശു പറഞ്ഞു: മതി." [ലൂക്കാ, 22: 36-38]

യേശു അവനോടു പറഞ്ഞു: വാള്‍ ഉറയിലിടുക; വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കും." [മത്തായി, 26: 51-52]
അല്ല കോയ!




ക്വോട്ടേഷന്‍ കൊടുത്തിട്ട് ടൂള്‍സ് എടുത്തപ്പോള്‍ വേണ്ടാന്ന് പറയുന്നത് ഒരുവക മറ്റേടത്തെ ഏര്‍പ്പാടായിപ്പോയി!
അല്ലെങ്കില്‍,




കഷ്ടം തന്നെ മൊതലാളി!!!
ബൈബിള്‍ #സഭ #വിശ്വാസം #മതം #bible #ദൈവം
