ദൈവത്തെ ആരും കണ്ടിട്ടില്ല!
ദൈവത്തെ പലരും കണ്ടിട്ടുണ്ട്!
യേശുവിന് വഴിയൊരുക്കാന്‍ വന്ന സ്നാപകയോഹന്നാന്റെ വാക്കുകള്‍ ഇങ്ങനെ:
"ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല." [John 1:18]
"ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല" [1 John 4:12]
എന്ന് വീണ്ടും യോഹന്നാന്റ്റെ ലേഖനനത്തില്‍ പറയുന്നു.
"ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല." [John 1:18]
"ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല" [1 John 4:12]
എന്ന് വീണ്ടും യോഹന്നാന്റ്റെ ലേഖനനത്തില്‍ പറയുന്നു.
ഇത് സത്യമാണോ എന്ന് യഹോവ എന്ന ദൈവത്തോട് ചോദിക്കാം.
അല്ല മാഷേ എന്താ ങ്ങളെ കണ്ടാല്‍?
"നീ എന്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല.” [പുറപ്പാട്, 33:20]
അല്ല മാഷേ എന്താ ങ്ങളെ കണ്ടാല്‍?
"നീ എന്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല.” [പുറപ്പാട്, 33:20]
ഹോ! ഇത്രയും ഭീകരനനാണോ ദൈവം!?
എന്നാല്‍ ദൈവത്തെ കാണണ്ട എന്ന് വക്കാം. പക്ഷേ ഇനി ആരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടാകുമോ!?
ബെര്‍തെ ഒന്ന് തിരഞ്ഞു നോക്കാം.....
എന്നാല്‍ ദൈവത്തെ കാണണ്ട എന്ന് വക്കാം. പക്ഷേ ഇനി ആരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടാകുമോ!?
ബെര്‍തെ ഒന്ന് തിരഞ്ഞു നോക്കാം.....

"സ്‌നേഹിതനോടെന്നപോലെ കര്‍ത്താവു മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു." [പുറപ്പാട്, 33:11]

"ഇനിമേല്‍ നീ യാക്കോബ് എന്നല്ല, ഇസ്രായേല്‍ എന്നുവിളിക്കപ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും
നീ മല്ലിട്ടു ജയിച്ചിരിക്കുന്നു.
ദൈവത്തെ ഞാന്‍ മുഖത്തോടുമുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീവനോടെ ഇരിക്കുന്നല്ലോ എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനുവേല്‍ എന്നുപേരിട്ടു." [പുറപ്പാട്, 32:22-30]

"കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി" [പുറപ്പാട്, 18:1]

ഉസിയാരാജാവു മരിച്ചവര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു.
[ഏശയ്യാ, 6:1-5]

"ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു."[ജോബ്, 42:5]

ബലിപീഠത്തിനരികേ കര്‍ത്താവ് നില്‍ക്കുന്നതു ഞാന്‍ കണ്ടു.
[ആമോസ്, 9:1]

"അവള്‍ തന്നോടു സംസാരിച്ച കര്‍ത്താവിനെ എല്‍റോയി എന്നുവിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ചു കണ്ടു എന്ന് അവള്‍ പറഞ്ഞു." [പുറപ്പാട്, 16:13]

"അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ രൂപം കാണുകയും ചെയ്യുന്നു." [സംഖ്യ, 12:4-8]

"അനന്തരം, മോശയും, അഹറോനും, നാദാബും, അബിഹുവും, ഇസ്രായേല്‍ ശ്രേഷ്ഠന്‍മാര്‍ എഴുപതു പേരും മലമുകളിലേക്കു കയറിപ്പോയി. അവര്‍ ഇസ്രായേലിന്റെ ദൈവത്തെ കണ്ടു.
ദൈവമായ കര്‍ത്താവേ, ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദൂതനെ മുഖത്തോടു മുഖം കണ്ടിരിക്കുന്നു." [പുറപ്പാട്, 24: 9-11]

"കര്‍ത്താവ് പറഞ്ഞു: സമാധാനമായിരിക്കുക, ഭയപ്പെടേണ്ടാ, നീ മരിക്കുകയില്ല." [ന്യായാധിപന്‍മാര്‍, 6:11-23]

"മനോവ ഭാര്യയോടു പറഞ്ഞു: ദൈവത്തെ കണ്ടതുകൊണ്ട് നാം തീര്‍ച്ചായും മരിക്കും." [ന്യായാധിപന്‍മാര്‍, 13:22]
ഇത് എന്തര് കോപ്പാ കോയ ങ്ങള് പറയണേ!?
എന്തരെങ്കിലും ഒരു കാര്യം ഉറപ്പിക്ക്, എന്നട്ട് ബേണം ഒരു കുപ്പ്യായ്ട്ട് ബരാന്‍, മ്മക്ക് ഒന്ന് കൂടാന്ന്.
എന്തരെങ്കിലും ഒരു കാര്യം ഉറപ്പിക്ക്, എന്നട്ട് ബേണം ഒരു കുപ്പ്യായ്ട്ട് ബരാന്‍, മ്മക്ക് ഒന്ന് കൂടാന്ന്.
അപ്പൊ എങ്ങനാ: ങ്ങളെ കണ്ടാല്‍ മാരിക്കോ... ഇല്ലേ...!?