യേശുവിൻറ്റെ ദൈവഭയം മൂലം ദൈവം അവൻറ്റെ പ്രാർത്ഥന കേട്ടു." [ ഹെബ്രായര്‍, 5:7 ]
എന്തരോ ഏതോ!!!
എനിക്കൊന്നും മനസ്സിലായില്ല!
അപ്പോള്‍ ശരിക്കും യേശു ആരാ?
അല്ല, ആരാ ദൈവം!?
യേശു ദൈവത്തെ ഭയപ്പെട്ടിരുന്നു എങ്കില്‍....യേശു ദൈവമായിരുന്നോ?
അല്ലെങ്കില്‍, എന്ന് മുതലാ യേശു ദൈവമായത്!?
യേശു ദൈവമായിരുന്നു എങ്കില്‍..... തന്നോട് തന്നെ പ്രാര്‍ത്ഥിച്ചോ!?
അപ്പോള്‍ ദൈവങ്ങള്‍ക്കും പ്രാര്‍ത്ഥിക്കണോ?
ആ! ആർക്കറിയാം!?

courtesy to the image