എന്തരിനാണ് ഒരു സര്‍ക്കാര്‍ വാഹനത്തില്‍ ഇങ്ങനെ എഴുതിവക്കുന്നത് !? - ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ വാഹനമാണോ? - ഒരു വ്യക്തി മാത്രം ഉപയോഗിക്കുന്നതാണോ? - ഇതിനൊന്നും നിയമങ്ങള്‍ ഇല്ലേ? അതോ ഇനി കട്ട വിശ്വാസികളയാ കമ്മ്യൂനിസ്റ്റ് ഭരിക്കുന്നത് കൊണ്ടാണോ? കഷ്ടം തന്നെ മൊതലാളി! കര്‍ത്താവേ പോലീസിനെ കാത്തോണേ!