Tuesday 17 September 2019

ഫാദർ ജേക്കബ് വർഗീസ് (റോണി)

🔵  ഫാദർ ജേക്കബ് വർഗീസ് (റോണി)
➡️  സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി
➡️  ചേന്നങ്കരി, ആലപ്പുഴ 
⬛️  സ്ത്രീകളോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുന്നു



സ്ത്രീകളോട് മെസഞ്ജറിൽ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട് ഓർത്തഡോക്സ് പുരോഹിതൻ നടത്തുന്ന ചാറ്റിന്റെ വിവരങ്ങൾ പുറത്ത്. യുവ പുരോഹതനെതിരെ വ്യാപക പരാതിയാണ് സഭയിൽ നിന്ന് ഉയരുന്നത്. ആലപ്പുഴ ചേന്നങ്കരി പള്ളിയിലെ വികാരിയാണ് ജേക്കബ് വർഗീസ്. ചാറ്റിലൂടെ ചിത്രങ്ങൾ വേണമെന്ന് ഒരു യുവതിയോട് അച്ചൻ ആവശ്യപ്പെടുന്നതും തുടർന്നുള്ള ചാറ്റുമാണ് പുറത്തു വന്നത്. സാധാരണ ചിത്രമല്ല ന്യൂഡ് തന്നെ വേണമെന്ന് അച്ചൻ ആവശ്യപ്പെടുന്നു. ജേക്കബ് വർഗീസിന്റെ പെരുമാറ്റത്തോട് യുവതി രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നതും ചാറ്റിന്റെ സ്ക്രീൻ ഷോട്ടിൽ നിന്ന് വ്യക്തമാണ്. 'തന്നെ പോലെയുള്ളവരാണ് ക്രിസ്ത്യാനികളുടെ പേര് കളയുന്ന'തെന്ന് യുവതി അച്ചനോട് പറയുന്നു.

സ്ഥിരം ശല്യക്കാരനായ ജേക്കബ് വർഗീസിനെതിരെ മുൻപും പരാതികൾ ഉണ്ടായിരുന്നുവെന്ന് സഭാ വൃത്തങ്ങൾ വെളിപ്പെടുതത്തുന്നു. കോട്ടയെത്തെ കുരിശു പള്ളിയിൽ അനൗദ്യോഗികമായി സന്ദർശനം നടത്തിയിരുന്ന അച്ചൻ പള്ളിയിലെ ശുശ്രൂഷകരായ യുവാക്കളോട് നമ്പർ വാങ്ങുന്നതും അവർക്ക് മൊബെലിലേക്ക് അശ്ലീല ചിത്രങ്ങൾ അയക്കുന്നതും പതിവായിരുന്നു എന്ന് ആരോപണം ഉണ്ട്. ഈ സംഭവം കുട്ടികളുടെ രക്ഷിതാക്കളുടെ അറിവിലെത്തുകയും അവർ അത് സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് കാതോലിക്കാ ബാവ നേരിട്ട് ഇടപെട്ട് ജേക്കബ് വർഗീസിനെ കുരിശ് പള്ളിയിൽ പോവുന്നതിൽ നിന്ന് വിലക്കുകയും അയിരുന്നു എന്നാണ് വിവരം.
ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്തു വന്നതോടെ അച്ചൻ തന്റെ ഫെയ്സ്ബുക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു. ഫാദർ റോണി എന്നും ഫെയ്സ്ബുക്കിൽ പേരുള്ള ആളാണ് ജേക്കബ് വർഗീസ്. ലൈംഗിക അപവാദങ്ങളെ തുടർന്നാണ് ജേക്കബ് വർഗീസിനെ ചേന്നങ്കരി പള്ളിയിലേക്ക് മാറ്റിയത്. ശിക്ഷാ നടപടിയായി നിയമനം കൊടുക്കുന്ന ഇടവകയാണത്രേ ആലപ്പുഴ ചേന്നങ്കേരി പള്ളി.

-----------------------------------------------------------------------------------------------------

https://www.facebook.com/Poor.laity/photos/a.518373225037825/677230555818757/