Showing posts with label Thoughts. Show all posts
Showing posts with label Thoughts. Show all posts

Saturday, 29 April 2017

മഹാ ജലപ്രളയം

> നമ്മള്‍ എന്താ അമ്മേ അതില്‍ കയറാഞ്ഞത്?
>ഉണ്ടാകട്ടെ എന്ന് പറഞ്ഞു എല്ലാം ഉണ്ടാക്കിയ ദൈവത്തിന്, എല്ലാം നശിപ്പിക്കാന്‍ 40 ദിവസം മഴ പെയ്യിക്കണോ മോനെ?
കഷ്ട്ടം  തന്നെ മൊതലാളി!

Thursday, 7 July 2016

ഭീരുവായ ദൈവം!

" ഞാനാണ് ദൈവം! ഞാനാണ് എല്ലാംസൃഷ്ട്ടിച്ചത്!ഇതൊക്കെ വിശ്വസിക്കാത്തവരെ നിര്‍ദയം കൊന്നുകളയുക" [ ബൈബിള്‍ & ഖുറാന്‍ ]

അതിനായി ആ ദൈവം മനുഷ്യരെ അയക്കുന്നു എന്നതാണ്, "ദൈവം ഇല്ല" എന്നതിനുള്ള ഏറ്റവും വലിയ തെളിവ്!!!


Monday, 15 February 2016

സത്യവും - മിഥ്യയും

സത്യവും - മിഥ്യയും
=====================

ശാസ്ത്രമെന്ന
കേൾക്കാൻ ഇഷ്ടപ്പെടാത്ത
അസുഖകരമായ സത്യങ്ങളെക്കാൾ
ഭൂരിഭാഗംവും ഇഷ്ട്ടപ്പെടുന്നത്...
മതമെന്ന
ആശ്വസിപ്പിക്കുന്ന നുണകളാണ്

കാരണം,
വിശ്വാസം താനേ മുളയ്ക്കും.
യുക്തിയെന്നത്
കഷ്ട്ടപ്പെട്ട് വളർത്തിയെടുക്കേണ്ട ഒന്നാണ്!
അത് എല്ലാവർക്കും സാധിച്ചെന്ന് വരില്ല!!



Thursday, 3 December 2015

Theology V/s Technology




Theology never changed the world;
Technology always do!
                                                         
മനുഷ്യന്‍ ദൈവത്തെ കണ്ടെതുന്നതിന് വേണ്ടി ചിലവഴിച്ച 
സമയത്തെക്കാള്‍ കൂടുതല്‍ 
ഊര്‍ജ്ജവും, കഴിവും, അവസരങ്ങളും, വൈഭവവും, 
സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് വേണ്ടി ചിലവഴിചില്ലായിരുന്നുവെങ്കില്‍,
മനുഷ്യകുലം ഇരുപതാം നൂറ്റാണ് പോലും താണ്ടുമായിരുന്നില്ല!
എന്നിട്ടും സ്വയം വിഡ്ഢികളാവാന്‍ ഒരുകൂട്ടം ഇനിയും ബാക്കി!