Wednesday, 1 April 2020

കോവിഡ് 19 - ധ്യാനകേന്ദ്രം ആരോഗ്യവകുപ്പ് അടപ്പിച്ചു

കൊവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് ഫാദര്‍ ഡോമിനിക് വളന്‍മനാലിൻറെ നേതൃത്വത്തിൽ  പ്രവര്‍ത്തിച്ച് വന്നിരുന്ന ഇടുക്കി അണക്കരയിലെ മരിയൻ ധ്യാനകേന്ദ്രം ആരോഗ്യവകുപ്പ്   ഡിഎംഒ നേരിട്ടെത്തി നോട്ടീസ് നൽകി അടപ്പിക്കുകയായിരുന്നു.



























--------------------------------------------------------------------------------------------------------
https://www.asianetnews.com/kerala-news/retreat-center-in-idukki-is-closed-q735bs
http://padavaal.com/anakkara-mariyan-dhyana-kendram-closed/
https://www.malayalamexpress.in/archives/1098081/
https://www.expresskerala.com/corona-virus-health-department-closed-meditation-center.html