ഫാദർ സാജു കണിച്ചുകുന്നത്ത്
13 March 2020
കോട്ടപ്പുറം രൂപതയിലെ കൊടുങ്ങല്ലൂർ കോതപറമ്പ് സെന്റ് തോമസ് ഇടവകാഗംവും, വടക്കൻ പറവൂർ ഡോൺ ബോസക്കോ ആശുപത്രിയുടെ മുൻ ഡയറക്ടറുമായിരുന്ന ഫാദർ സാജു കണിച്ചുകുന്നത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി
Fr. Saju Varghese Kanichukunnath