May 23, 2021
Fr. Anto Kannampuzha VC (52) who was on ventilator at the Lisie hospital Ernakulam, Kerala breathed his last today, May 23, 2021 at 02.53 pm. He was the director of the Divine Retreat Center Chinthamanipudur, Coimbatore, Tamil nadu
ഫാ. ആൻ്റോ കണ്ണമ്പുഴ VC (52) കോവിഡ് ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചാലക്കുടി മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്ററായി ജോലിനോക്കിയിരുന്നു. അതിനുശേഷം കോയമ്പത്തൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഡയറക്റ്റർ ആയിരുന്നു.