Monday 17 April 2017

വള്ളിയില്ലാത്ത കളസം

കൈവിട്ടാല്‍ താഴെ വീഴുന്ന വള്ളിയില്ലാത്ത കളസം പോലെയാണ് ദൈവവും, മതവും, വിശ്വാസവും. വിശ്വാസികള്‍ താങ്ങിയില്ലെങ്കില്‍ അത് താഴെ വീഴും, മാനക്കേടാവും!!!
Image may contain: one or more people, people standing and outdoor
[ചിത്രത്തിന് കടപ്പാട് ]