Is this possible in india!?
At St. Alphonsus Cathedral, 63, Cantt. Bareilly, 243 001 U. P. India


ഇന്ത്യയിലെ നിയമം അനുസരിച്ച് മിലിട്ടറി വാഹനം, { ഒരു പ്രത്യേക മത വിഭാഗത്തിന്റ്റെ ആരാധനക്ക് വേണ്ടി} അനൗദ്യോഗികമായി ഉപയോഗിക്കാമോ!?
ചിത്രത്തില്‍: ഉത്തർ പ്രദേശിലെ ബറേലി ജില്ലയിലെ വിശുദ്ധ അൽഫോൻസ് കത്തീഡ്രല്‍ ആരാധനയില്‍ നിന്നുള്ള ദൃശ്യം!