"മനുഷ്യ നിര്‍മ്മിതമായ ആലയങ്ങളില്‍ ദൈവം വസിക്കുന്നില്ല"
( ബൈബിള്‍ )
അല്ല കോയ!
പിന്നെ, ങ്ങളെന്തിനാ ഈ പള്ളികളൊക്കെ പണിതു വെറുതെ കായ് കളഞ്ഞത്!?
പാവങ്ങളുടെ കുത്തിനു പിടിച്ചല്ലേ ങ്ങള് പള്ളിപണിക്ക് കായ് ബാങ്ങണത് !
അത് ശരിയാണോന്ന്!!!????
ഓന് ബാണ്ടാത്ത പള്ളി പിന്നെ ങ്ങള് പണിയത് എന്തിനാ!!!????
Acts 17:24
"The God who made the world and everything in it is the Lord of heaven and earth and does not live in temples built by human hands.
Acts 7:48
"However, the Most High does not live in houses made by human hands"
So, why do you build churches for him!?