2014 ഏപ്രില്‍ മാസം പാലക്കാട് കരിമ്പ ബഥനി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോസ്ന SIC ക്കുണ്ടായ അത്ഭുത സൗഖ്യം!!!
- തൊണ്ടയില്‍ അര്‍ഭുതം
- ഓപറേഷന്‍ നടത്തുന്നു
- ഉമിനീര്‍ ഗ്രന്ഥി എടുത്തു കളഞ്ഞു
- തൊണ്ട വരളുന്നു
- ക്ലാസ്സെടുക്കാന്‍ ബുദ്ധിമുട്ട്
- ധ്യാനം കൂടുന്നു
അത്ഭുതം
- എടുത്തു കളഞ്ഞ അവയവത്തെ യേശു പുനര്‍സ്ഥാപിച്ചു.
- ആമ്മേന്‍! അല്ലേലൂയ! യേശുവേ നന്ദി !!!
ഉമിനീര്‍ ഗ്രന്ഥി/കള്‍ ഓപറേഷന്‍ നടത്തി എടുത്തു കളയുക സാധാരണമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ഇവിടെ പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്!
ആദ്യമായി ഉമിനീര്‍ ഗ്രന്ധികളെ നമുക്ക് പരിചയപ്പെടാം!
[1]
പാരറ്റൊയ്ട് ഗ്രന്ഥികള്‍ { Parotide Glands }
ഉമിനീർഗ്രന്ഥികളിൽ ഏറ്റവും വലിയവയാണിവ. 25-30 ഗ്രാം ഭാരമുണ്ട്. ചെവിക്കുമുന്നിൽ താഴെയായാണ് ഇതിന്റെ സ്ഥാനം. ആവസ്യമായത്തില്‍ 20% ഉമിനീര്‍ ഈ രണ്ടു ഗ്രന്ധികളും ഉള്‍പ്പാതിപ്പിക്കുന്നു.
[2]
നാക്കിന് താഴെ ഉള്ളവാ [Sublingual Glands]
ഈ രണ്ടു ഗ്രന്ഥികള്‍ 5% ഉമിനീര്‍ പുറപ്പെടുവിക്കുന്നു.
[3]
താടിഎല്ലിന് താഴെയുള്ളവ [ submandibular Glands]ഇവരണ്ടും 65-70% ഉമിനീര്‍ പുറപ്പെടുവിക്കുന്നു.
[4]
ഇവകൂടാതെ 800 മുതല്‍ 1000 വരെ ചെറിയ ഗ്രന്ഥികള്‍ കൂടി ഉമിനീര്‍ പുറപ്പെടുവിക്കുന്നുണ്ട് .
ഇവകൂടാതെ 800 മുതല്‍ 1000 വരെ ചെറിയ ഗ്രന്ഥികള്‍ കൂടി ഉമിനീര്‍ പുറപ്പെടുവിക്കുന്നുണ്ട് .
ഇനി കാര്യത്തിലേക്ക് കടക്കാം!
വട്ടായിയുടെ ഉടായിപ്പ് സില്‍മ കണ്ടതില്‍ ഉണ്ടായ ചില സംസയങ്ങള്‍ ഇവിടെ കുറിക്കുന്നു!
- തൊണ്ടയിലെ അര്‍ഭുതത്തെ തുടര്‍ന്ന് ഉണ്ടായ ഓപറേഷന്‍റ്റെ ഭാഗമായി താടി എല്ലിന്റ്റെ അടിയില്‍ സ്ഥിതിചെയ്യുന്ന രണ്ട് ഉമിനീര്‍ ഗ്രന്ഥികളും നീക്കം ചെയ്തു എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല!
- ഉമിനീര്‍ ഗ്രന്ഥി എടുത്തു കളഞ്ഞു എന്നാണ് രണ്ടു വട്ടവും പറയുന്നത്. അതിനാല്‍ ഒരു ഗ്രന്ഥി എടുത്ത് മാറ്റിയാല്‍ തന്നെയും തൊണ്ട വരളുന്നതിനുള്ള [ Xerostomia ] സാദ്ധ്യതകള്‍ വളരെ കുറവാണ് എന്ന് മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ പറയുന്നു.- പരസ്യപ്പെടുത്തി ഇല്ലാത്ത കഥകള്‍ പറഞ്ഞ് ആളുകളെ അടുപ്പിക്കാന്‍ ഇത്തരം അടവുകള്‍ പയറ്റുന്ന ധാരാളം കപട രോഗ ശാന്തിക്കാര്‍ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ!
- ഇവിടെ ആദ്യം അന്വേഷിക്കേണ്ടത് ഈ കന്യാസ്ത്രീയും ഇവര്‍ രണ്ടുപേരും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നാണ്.
- പിന്നീട് ഇവരെ ഓപറേഷന്‍ ചെയ്ത ഡോക്ടര്‍മാര്‍, ക്ലിനിക്കല്‍ റെക്കോര്‍ഡ്‌സ് എന്നിവയാണ്.
- പള്ളി/മഠം വക ആശുപത്രി ആണെങ്കില്‍ പിന്നെ എളുപ്പമാണ്.
- ഇനി അത്ഭുതം നടന്ന സ്ഥലം: Dhoni, Marian Renewal Centre, പലക്കാട്, അതും വട്ടായി നടത്തുന്നത്.
- എക്കാലവും സഭ പറഞ്ഞു പരത്തിയിട്ടുള്ളത് അശാസ്ത്രീയമായ, തെളിവുകള്‍ ഇല്ലാത്ത കെട്ടുകഥകളും, ഇല്ലാത്ത അത്ഭുതങ്ങളുമാണ്.
- "ഡോക്റ്റര്‍മാര്‍ എടുത്തു കളഞ്ഞ ഉമിനീര്‍ ഗ്രന്ഥി യേശു വീണ്ടും മുളപ്പിച്ചു" എന്ന് പറയുമ്പോള്‍, "തമ്പ്രാന്‍ പറഞ്ഞത് അങ്ങനെസന്നെ" എന്ന് കൂടെ നടന്ന് ജയ് വിളിക്കുന്ന, നീയൊക്കെ എച്ചില്‍ കൊടുത്ത് വളര്‍ത്തുന്ന ഏഴകള്‍ അതൊക്കെ വിശ്വസിക്കാന്‍ എന്നും ഉണ്ടാകും.
- ഇനി ഇതോന്നുമല്ല, തന്റ്റെ ശിക്ഷ്യന്‍ റെനി പുല്ലുകാലയിലുമായി "ഹൃദയത്തോട് വളരെ അടുത്തിരിക്കുന്നു" എന്നൊക്കെ പറഞ്ഞ് വട്ടായി ഇങ്ങനെ കൊഞ്ചി കുഴയുന്നത് കാണുമ്പോള്‍...
ഈ അടുത്തിടക്ക്, റോമിലെ വൈദീക വിദ്യാര്‍ഥികളും, കന്ന്യാസ്ത്രീകളും മറ്റും പഠിക്കുന്ന യൂണിവേര്‍സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്ന അദ്ധ്യാപകന്‍ താന്‍ ഒരു സ്വവര്‍ഗ രതിക്കാരന്‍ ആണെന്ന് സ്വയം സമ്മതിക്കുകയും സഭ വിട്ടു പോവുകയും ചെയ്ത അവസരത്തില്‍, വത്തിക്കാനില്‍ താങ്കളെപോലെ മറ്റാരെങ്കിലും ഉണ്ടോ എന്ന പത്രക്കാരുടെ ചോദ്യത്തിന്: "ആണുങ്ങള്‍ മാത്രം ഉള്ള ഒരു സമൂഹത്തില്‍ അത് സാധാരണമാണ്" എന്നാണ് മറുപടി പറഞ്ഞത് എന്ന് വെറുതെ ഓര്‍ത്തു പോയി!
==================================================
https://www.facebook.com/xavier.vattayil/videos/810133469009246/
https://www.facebook.com/xavier.vattayil/videos/810947365594523/
https://www.facebook.com/xavier.vattayil/videos/810947365594523/