▶ കുര്‍ബാന
▶ നൊവേന
▶ ലദീഞ്ഞ്
▶ അമ്പ് നേര്‍ച്ച
▶ വെള്ളി നേര്‍ച്ച
▶ സ്വര്‍ണ്ണം നേര്‍ച്ച
▶ മുത്തുക്കുട നേര്‍ച്ച
▶ ലദീഞ്ഞ്
▶ അമ്പ് നേര്‍ച്ച
▶ വെള്ളി നേര്‍ച്ച
▶ സ്വര്‍ണ്ണം നേര്‍ച്ച
▶ മുത്തുക്കുട നേര്‍ച്ച
ലോകത്ത് മുഴുവനും ഒരു ദിവസം ഏകദേശം 5 ലക്ഷത്തോളം കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുന്നു എന്ന് കണക്കാക്കുന്നു.
എല്ലാ കുര്‍ബാനയിലും ഒരാളുടെ പേര് പറഞ്ഞു പ്രത്യേകം പ്രാര്‍ഥിക്കും, കത്തോലിക്കാ സഭയുടെ തലവന്‍ മാര്‍പാപ്പയുടെ.
ഒരു കുര്‍ബാനയ്ക്ക് 25 പേര്‍ പങ്കെടുക്കുന്നു എന്ന് കരുതുക. അപ്പോള്‍ 5, 00 000 X 25 = 1, 25 00 000 വിശ്വാസികള്‍ ഓരോ ദിവസവും മാര്‍പ്പാപ്പക്ക് വേണ്ടി [ മിനിമം ]പ്രത്യേകം പ്രാര്‍ഥിക്കുന്നു എന്ന് സാരം.
ജോണ്‍ പോള്‍ രണ്ടാമന്‍, നീണ്ട 26 വര്‍ഷം മാര്‍പ്പാപ്പ ആയിരുന്ന കാലയളവില്‍, ഇത്രയധികം വിശ്വസികള്‍ പ്രാര്‍ഥിച്ചിട്ടും, 2001 മുതല്‍ 2005 ല്‍ മരിക്കുന്നത് വരെ പാർക്കിൻസൺ ബാധിച്ച് കഷ്ട്ടപ്പെട്ടത് ലോകം മുഴുവന്‍ കണ്ടതാണ്!
'ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും' [ മത്തായി, 7:7]
- അപ്പോള്‍ എന്തായിരുന്നു അത്രയും വിശ്വാസികള്‍ ദൈവത്തോട് പ്രാര്‍ഥിച്ചത്?
- അപ്പോള്‍ എന്തായിരുന്നു അത്രയും വിശ്വാസികള്‍ ദൈവത്തോട് പ്രാര്‍ഥിച്ചത്?
"ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും."
[ മത്തായി, 18:19]
- വിശ്വാസികള്‍ ഒന്നും ചോദിച്ചില്ലേ?
"പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും."
[ മാര്‍ക്കോസ്, 11:24]
- ദേ ഈ കളിക്ക് ഞാന്‍ ഇല്ലാട്ടോ!
- ദേ ഈ കളിക്ക് ഞാന്‍ ഇല്ലാട്ടോ!
"നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും."[ജോണ്‍, 15:7]
- ലോകത്തുള്ള ക്രിസ്ത്യാനികളില്‍ ഒരെണ്ണത്തിനു പോലും വിശ്വാസം ഉണ്ടാര്‍ന്നില്ലേ കോയാ!? അവരില്‍ ആരും അദ്ദേഹത്തിന്റ്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിച്ചില്ലേ!?
- ലോകത്തുള്ള ക്രിസ്ത്യാനികളില്‍ ഒരെണ്ണത്തിനു പോലും വിശ്വാസം ഉണ്ടാര്‍ന്നില്ലേ കോയാ!? അവരില്‍ ആരും അദ്ദേഹത്തിന്റ്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിച്ചില്ലേ!?
ഇതുപോലുള്ള തമാശകള്‍ ബൈബിള്‍ പറയുമ്പോഴും, അതിന്റ്റെ പ്രതിഫലനം ഒരംശം പോലും കത്തോലികാ സഭയുടെ തലവന്റ്റെ ജീവിതത്തില്‍ എന്തേ കാണാതിരുന്നത്, അതും ലോക കത്തോലിക്കാ സമൂഹം അദ്ദേഹത്തിന് വേണ്ടി 24 മണിക്കൂറും പ്രാര്‍ഥിച്ചിട്ടും!?
ആ, പറയാന്‍ മറന്നു!
▶ 'അന്നദാനം' ഒരു നേര്‍ച്ചയല്ല, ഒരു പുണ്യമാണ്!!!
വിശ്വാസം ഇല്ലാത്തവരും ചെയ്യുന്ന ഒരു പുണ്യ കര്‍മ്മം!
▶ 'അന്നദാനം' ഒരു നേര്‍ച്ചയല്ല, ഒരു പുണ്യമാണ്!!!
വിശ്വാസം ഇല്ലാത്തവരും ചെയ്യുന്ന ഒരു പുണ്യ കര്‍മ്മം!
---------------------------------------------------------------------
ചിത്രത്തില്‍: അര്‍ത്തുങ്കല്‍ പള്ളിയില്‍ നിന്നുള്ള ഒരു ദയനീയ കാഴ്ച!!!
ചിത്രത്തില്‍: അര്‍ത്തുങ്കല്‍ പള്ളിയില്‍ നിന്നുള്ള ഒരു ദയനീയ കാഴ്ച!!!