പതോസ് മറിയത്തോട് പറഞ്ഞു: സഹോദരി, മറ്റെല്ലാ സ്ത്രീകളെക്കാളും കൂടുതലായി കര്‍ത്താവ് നിന്നെ സ്നേഹിച്ചിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. [മഗ്ദലേന മറിയം, 5: 5]
പത്രോസ് അവരെ ചോദ്യം ചെയ്തു: കര്‍ത്താവ് നമ്മളോട് സംസാരിക്കാതെ അവളുമായി സ്വകാര്യത്തില്‍ സംസാരിച്ചില്ലേ?
എന്നിട്ട് നമ്മള്‍ ഇപ്പോള്‍ അവളെ കേള്‍ക്കനമെന്നോ?
നമ്മളേക്കളും അവന്‍ ഇഷ്ട്ടപ്പെടുന്നത് അവളെയാണോ?
[മഗ്ദലേന മറിയം, 9: 4]
അപ്പോള്‍ ലേവി പത്രോസിനോട് പറഞ്ഞു: കര്‍ത്താവ് അവളെ അതിന് യോഗ്യയാക്കിയെങ്കില്‍, അത് നിരസിക്കാന്‍ നീ ആര്?
തീര്‍ച്ചയായും കര്‍ത്താവിന് അവളെ അറിയാമായിരുന്നു.
അതുകൊണ്ടായിരുന്നു അവന്‍ അവളെ മറ്റെല്ലാവരെക്കാളും കൂടുതല്‍ സ്നേഹിച്ചത്. [മഗ്ദലേന മറിയം, 9: 8-9]
---------------------------------------------------------------------------------------------------------
മഗ്ദലേന മറിയത്തിന്റ്റെ സുവിശേഷത്തിലെ ചില ഭാഗങ്ങള്‍.
http://gnosis.org/library/marygosp.htmമഗ്ദലേന മറിയത്തിന്റ്റെ സുവിശേഷത്തിലെ ചില ഭാഗങ്ങള്‍.