ഭവനഭേദനം കുറ്റകരം!
=======================
"യേശു അപ്പത്തിൻറ്റെ രൂപത്തിൽ ഇന്നും ജീവിക്കുന്നു!"
ഏതൊരു ക്രിസ്ത്യാനിയും പറയുന്ന വാചകം!
ജീവനുള്ള ദൈവം എന്ന് കത്തോലിക്കാ വിശ്വാസികൾ പറയുന്ന, ഗോതമ്പ് മാവിൽ ചുട്ട അപ്പങ്ങൾ!
പുരോഹിതൻ യേശുവിനെ ആവാഹിച്ച്
കുടിയിരുത്തുന്ന തിരുവോസ്തി.
ക്രൈസ്തവലോകം മുഴുവനും ആരാധിക്കുന്ന ദൈവം!
ആ ദൈവത്തിനെയാണ് മോഷ്ട്ടിച്ച് വഴിയിൽ ഉപേക്ഷിച്ച്
കളഞ്ഞത്...!
ഇന്നുംജീവിക്കുന്ന,
ജീവനുള്ള ദൈവത്തെ കവർന്നെടുത്ത്
വഴിയിൽ ഉപേക്ഷിക്കാമെങ്കിൽ...
[ മോഷണത്തെ ന്യായീകരിക്കുന്നില്ല!
എങ്കിലും ചോദിക്കാതെ വയ്യ...! ]
സ്വയം രക്ഷിക്കാൻ കഴിവില്ലാത്ത ആ ദൈവം
മറ്റുള്ളവരെ എങ്ങനെ രക്ഷിക്കും!?
Housebreaking is a crime!
This is what the catholics believe the living god, which was stolen and thrown away...
and no crime must be justified!
but the question must be asked....!