Mr. തേലക്കാട്ടിനോട്!
<<< സഭ സ്വാശ്രയ സ്‌ഥാപനങ്ങള്‍ തുടങ്ങിയതു പണത്തിന്റെ കൊഴുപ്പു കൊണ്ടല്ല, ഒരു സാമൂഹിക ആവശ്യം നിറവേറ്റുകയായിരുന്നു.
അതുകൊണ്ട് കച്ചവടം നടത്തിയെന്നും ന്യൂനപക്ഷാവകാശങ്ങള്‍ പണമുണ്ടാക്കാന്‍ ഉപയോഗിച്ചു എന്നുമുള്ള ആരോപണങ്ങള്‍ കടുത്ത സ്‌പര്‍ധയുടെ മാത്രമാണ്.>>>
<<< പണം മാത്രമുണ്ടായാല്‍ പോരാ, മനുഷ്യ നന്മയ്‌ക്കുപകരിക്കുന്ന കാഴ്‌ചപ്പാടുകള്‍ വേണം.>>>
കോയ! ഇതെല്ലാം ങ്ങള് തന്നെ പറഞ്ഞതെല്ലേ!?
എന്നാല്‍ സഭയുടെ:
- ഏതു സ്കൂളില്‍
- ഏതു കോളേജില്‍
- ഏതു ഇതര വിദ്ധ്യാഭ്യാസ സ്ഥാപനത്തില്‍
- ഏതു ആതുരാലയത്തില്‍
മറ്റ് മതസ്ഥര്‍ നടത്തുന്ന സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറവ് ഫീസ് ഈടാക്കുന്നു എന്ന് പറയാമോ!?
- ഏതു സ്കൂളില്‍
- ഏതു കോളേജില്‍
- ഏതു ഇതര വിദ്ധ്യാഭ്യാസ സ്ഥാപനത്തില്‍
- ഏതു ആതുരാലയത്തില്‍
മറ്റ് മതസ്ഥര്‍ നടത്തുന്ന സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറവ് ഫീസ് ഈടാക്കുന്നു എന്ന് പറയാമോ!?
ഇല്ലെങ്കില്‍ കേരളം അറിയട്ടെ:
- സഭയുടെ എത്ര സ്ഥാപനങ്ങളില്‍ എത്ര കുട്ടികളെ ഫ്രീയായി പഠിപ്പിക്കുന്നു!?
- സഭയുടെ എത്ര സ്ഥാപനങ്ങളില്‍ എത്ര കുട്ടികളെ ഫ്രീയായി പഠിപ്പിക്കുന്നു!?
- സഭയുടെ എത്ര ആശുപത്രികളില്‍ പണം വാങ്ങാതെ ചികിത്സ നല്‍കുന്നു!?
- ക്യാപിറ്റേഷന്‍ ഫീസ് വാങ്ങാതെ സഭയുടെ ഏതു സ്ഥാപനത്തില്‍ കുട്ടികള്‍ക്ക് സീറ്റ് കൊടുക്കുന്നുണ്ട്!?
- സഭയുടെ എത്ര സ്ഥാപനങ്ങളില്‍, കഴിവും യോഗ്യതയും ഉണ്ടായിരിന്നിട്ടും, കൈക്കൂലി വാങ്ങാതെ ജോലി കൊടുത്തിട്ടുണ്ട്!?
- കൊച്ചു കുട്ടികളുടെ വികാരങ്ങളെ മുതലെടുത്ത്
കൂദാശകള്‍ നല്‍കുന്നതിന് മുന്‍പ് അവരുടെ മാതാപിതാക്കളുമായി പണത്തിന് വിലപേശി കുടിശ്ശിക അടപ്പിക്കുന്നതും,
- പള്ളി പണിയുന്നതിന് നടത്തുന്ന നിര്‍ബന്ധിത പണപ്പിരിവും,
- മൃതുദേഹങ്ങള്‍ ശ്‌മശാനത്തില്‍ അടക്കം ചെയ്യുന്നതിന് മുന്‍പ് വില പേശുന്ന പുലയാട്ടും ഇനിയും അവസാനിപ്പിക്കാത്ത സഭക്ക്, പണതിനോട് ആര്‍ത്തി ഇല്ല എന്ന് നിങ്ങള്‍തന്നെ പറയണം!!

വെറുതെ...
സമയം കിട്ടിയപ്പോള്‍ ചോദിചെന്നെയുള്ളൂ!!!
സമയം കിട്ടിയപ്പോള്‍ ചോദിചെന്നെയുള്ളൂ!!!
===========================================
http://mangalamepaper.com/upload/news/2015-12-04/1449166375cp.jpg