നിയമങ്ങള്‍ ഉണ്ടാക്കുന്നവന്‍ എന്ത് കൊണ്ട് അവ പാലിക്കുന്നില്ല!?
ബൈബിളിലെ
പഴയ നിയമത്തില്‍, ദൈവം
യഹൂദ ജനത്തിന് നല്‍കിയ പത്ത്
കല്‍പ്പനകളില്‍ ഇങ്ങനെ കാണാം:
-
വ്യഭിചാരം
ചെയ്യരുത്.
-
അന്ന്യന്റ്റെ
ഭാര്യയെ മോഹിക്കരുത്.
[ പുറപ്പാട് 20: ]
+++
പുതിയ
നിയമത്തില്‍ :
ദാവീദിന്റെ
വംശത്തില്‍പ്പെട്ട ജോസഫ്
എന്നുപേരായ പുരുഷനുമായി
വിവാഹ നിശ്ചയം ചെയ്തിരുന്ന
കന്യകയായ മറിയത്തില്‍ ദൈവത്തിന്
ജനിച്ച മകനാണ് യേശു, എന്ന് മനസ്സിലാക്കാം.
[
ലൂക്കാ
1:
26 - 35 ]
+++
വീണ്ടും
പഴയനിയമത്തില്‍>
മനുഷ്യരില്‍
നിന്ന് ജനിക്കാത്ത, സാലെം രാജാവായ മെല്‍ക്കിസെദെക്ക്
എന്ന ദൈവത്തിന്റെ പുരോഹിതനെ
കുറിച്ച് പ്രതിപാതിക്കുന്നുണ്ട്.
"...അവനു
പിതാവോ മാതാവോ വംശപരമ്പരയോ
ഇല്ല.
അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്."
അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്‌സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്."
അല്ല
കോയ!
മനുഷ്യരില്‍
നിന്ന് ജന്മമെടുക്കാത്ത,
ഒരിക്കലും
മരിക്കാത്ത
സലേം രാജാവും
നിത്യം പുരോഹിതനുമായ
മേല്‍ക്കിസേദേക്കിനെ ജനിപ്പിക്കാന്‍ ദൈവത്തിനു സാധിച്ചെങ്കില്‍,
ഔസേപ്പുമായി വിവാഹ നിശ്ചയം ചെയ്തിരുന്ന കന്യകയായ മാറിയത്തില്‍ നിന്നല്ലാതെ ദൈവത്തിന് തന്റ്റെ മകനെ ഭൂമിയില്‍ ജനിപ്പിക്കുവാന്‍ സാധിക്കുമായിരുന്നില്ലേ!?
ഔസേപ്പുമായി വിവാഹ നിശ്ചയം ചെയ്തിരുന്ന കന്യകയായ മാറിയത്തില്‍ നിന്നല്ലാതെ ദൈവത്തിന് തന്റ്റെ മകനെ ഭൂമിയില്‍ ജനിപ്പിക്കുവാന്‍ സാധിക്കുമായിരുന്നില്ലേ!?
ആകാശവും
ഭൂമിയും അതിലെ സര്‍വ്വ
ചരാചരങ്ങളെയും
സൃഷ്ട്ടിച്ച്
പരിപാലിക്കുന്ന ദൈവത്തിന്,
മറ്റൊരാളുമായി
വിവാഹ നിശ്ചയം ചെയ്തിരുന്ന
കന്യകയില്‍
നിന്ന് തന്നെ തന്റ്റെ മകനെ
ജനിപ്പിക്കണം
എന്ന്
നിര്‍ബന്ധം പിടിക്കാന്‍
കാരണമെന്ത്!?
അതുവഴി
ദൈവം യഹൂദ ജനത്തിന് നല്‍കിയ
കല്‍പ്പന ലംഘിക്കുകയല്ലേ
ചെയ്തത്!?
എന്ത്
കൊണ്ട് ദൈവത്തിന് ഒരു ഭാര്യ
ഇല്ലാതെ പോയി!?
ദൈവത്തിന്
ഭാര്യ ഉണ്ടാകാന്‍ പാടില്ലെന്ന്
തീരുമാനിച്ചത് ആരാണ്!?
[ സഭയോ, വിശ്വാസികളോ!? ]
[ സഭയോ, വിശ്വാസികളോ!? ]
സര്‍വ്വ
ജീവജാലങ്ങളെയും ആണും പെണ്ണുമായി
സൃഷ്ട്ടിച്ച ദൈവം എന്ത് കൊണ്ട്
ഒറ്റക്കായി!?
ഭാര്യയില്ലാത്ത
ദൈവം തന്റ്റെ മകനെ ജനിപ്പിക്കുവാന്‍
മറ്റൊരാളുടെ ഭാവി വധുവിനെ
പ്രാപിചെങ്കില്‍...,
നിയമം ഉണ്ടാക്കുന്നവന്‍ അത് പാലിക്കാന്‍ നിര്‍ബന്ധിതനല്ല അല്ലേ!?
അപ്പോള്‍ ദൈവവും ഇന്ത്യക്കാരന്‍ തന്നെ!
അപ്പോള്‍ ദൈവവും ഇന്ത്യക്കാരന്‍ തന്നെ!