കേരളത്തിലെ ക്രൈസ്തവ സഭ
എന്തിന് ഹിന്ദു വല്‍ക്കരിക്കുന്നു!?
ഒരുകാലത്ത് ഹിന്ദുക്കള്‍ മാത്രം സ്വന്തമായിരുന്ന ഈ രീതികള്‍
[നിലവിളക്ക്, കൊടിമരം, കല്‍വിളക്ക്, etc.] എന്തുകൊണ്ട് കേരളത്തിലെ ക്രിസ്ത്യാനികള്‍ കയ്യേറി!?
മാര്‍ഗ്ഗം കളി
വൈപ്പിന്‍ പള്ളിപ്പുറം മഞ്ഞു മാതാവ് പള്ളിയിലെ കൊടിമരം
സുറിയാനി നിലവിളക്ക്
എറുണാകുളം ജില്ലയിലെ വാഴക്കുളം
സെന്റ് ജോർജ് ഫൊറോന പള്ളിപള്ളിയിൽ
സെന്റ് ജോർജ് ഫൊറോന പള്ളിപള്ളിയിൽ
സ്ഥാപിച്ചിരിക്കുന്ന കുരിശോടുകൂടിയ കൽവിളക്ക്