Showing posts with label Atheism. Show all posts
Showing posts with label Atheism. Show all posts

Monday, 24 April 2017

ദൈവം എന്ന തോല്‍വി !

ദൈവം സര്‍വ്വ വ്യാപിയാനെങ്കില്‍, ദൈവസൃഷ്ട്ടിയായ നരകത്തിലും ദൈവം ഉണ്ടാകില്ലേ!?
- നരകത്തില്‍ ദൈവം ഇല്ലെങ്കില്‍, ദൈവം സര്‍വ്വവ്യാപിയല്ല!

തന്റ്റെ എല്ലാ സൃഷ്ട്ടികളിലും ദൈവം ഉണ്ടെങ്കില്‍
സാത്താനിലും ദൈവം ഉണ്ടാകില്ലേ?
- സാത്താനില്‍ ദൈവം ഇല്ലെങ്കില്‍, സാത്താന്‍ ദൈവ സൃഷ്ടിയല്ല. എങ്കില്‍ ദൈവം കൂടാതെ വേറേയും സൃഷ്ടാവ് ഉണ്ട്.


ദൈവം ഇത്രയധികം മനുഷ്യരെ സ്നേഹിക്കുന്നെങ്കില്‍
എന്തുകൊണ്ട് നരകത്തെയും സാത്താനേയും സൃഷ്ടിച്ചു!

- ദൈവം സാത്താനെയും നരകത്തെയും സൃഷ്ടിചെങ്കില്‍,
ദൈവം എങ്ങനെ സ്നേഹമാകും!?


എന്തൊരു തോല്‍വിയാണ് ബ്രോ നിങ്ങള്‍?

Monday, 7 March 2016

Annie Besant / religion

"No philosophy, no religion, has ever brought so glad a message to the world as this good news of Atheism."
“The position of the Atheist is a clear and reasonable one.
I know nothing about ‘God’ and therefore I do not believe in Him or in it; what you tell me about your God is self‐contradictory,
and therefore incredible. I do not deny ‘God,’ which is an unknown tongue to me; I do deny your God, who is an impossibility.
I am without God.”
― Annie Besant, An Autobiography

Monday, 15 February 2016

സത്യവും - മിഥ്യയും

സത്യവും - മിഥ്യയും
=====================

ശാസ്ത്രമെന്ന
കേൾക്കാൻ ഇഷ്ടപ്പെടാത്ത
അസുഖകരമായ സത്യങ്ങളെക്കാൾ
ഭൂരിഭാഗംവും ഇഷ്ട്ടപ്പെടുന്നത്...
മതമെന്ന
ആശ്വസിപ്പിക്കുന്ന നുണകളാണ്

കാരണം,
വിശ്വാസം താനേ മുളയ്ക്കും.
യുക്തിയെന്നത്
കഷ്ട്ടപ്പെട്ട് വളർത്തിയെടുക്കേണ്ട ഒന്നാണ്!
അത് എല്ലാവർക്കും സാധിച്ചെന്ന് വരില്ല!!