" നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല." {മത്തായി, 7:17 /18}
"33 : ഒന്നുകില്‍ വൃക്ഷം നല്ലത്, ഫലവും നല്ലത്; അല്ലെങ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്ഷത്തെ മനസ്‌സിലാക്കുന്നത്. 35 : നല്ല മനുഷ്യന്‍ നന്‍മയുടെ ഭണ്‍ഡാരത്തില്‍ നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ, തിന്‍മയുടെ ഭണ്‍ഡാരത്തില്‍നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു."
{മത്തായി, 12:33, 35} "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്." {1 യോഹന്നാന്‍, 3:8}
{മത്തായി, 12:33, 35} "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്." {1 യോഹന്നാന്‍, 3:8}
അല്ല കോയ, ഇതെല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍
ഒരു സംശയം!
ഒരു സംശയം!
ദൈവം നന്മയുടെയും,സാത്താന്‍ തിന്മയുടെയും പ്രതീകമല്ലേ!?
തിന്മയുടെ ഉറവിടം സാത്താനാണെങ്കില്‍...
സാത്താനെ സൃഷ്ട്ടിച്ച ദൈവം അപ്പോള്‍ ആരായിരിക്കും!?
എന്തരോ.... യേതോ...!?