അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ!
1. ദൈവം തന്റ്റെ രൂപത്തിലും സാദൃശത്തിലും മനുഷ്നെ സൃഷ്ട്ടിച്ചു.
അപ്പോൾ ദൈവവും മനുഷ്യനായിരുന്നു അല്ലേ !?
2. ദൈവം മനുഷ്യരെ സൃഷ്ട്ടിച്ചു;
മനുഷ്യര്‍ ഭാഷകളെയും (നൂറ്റാണ്ടുകൾക്കു ശേഷം! )
അപ്പൊ ആദവും ഹവ്വായും ഏദന്‍ തോട്ടത്തില്‍ വച്ച് ദൈവത്തോട് സംസാരിചത് ഏതു ഭാഷയില്‍ ആയിരുന്നു!?
3. ആദവും ഹവ്വായും ഏദന്‍ തോട്ടത്തില്‍ നഗ്നരായി നടക്കുമ്പോള്‍ ദൈവവും പരിവാരങ്ങളും മാത്രം എന്തിനാ നല്ല തേച്ചു മിനുക്കിയ ഉടുപ്പ് ഇട്ടോണ്ട് അവിടെ പാത്തും പതുങ്ങിയും നടക്കുന്നത്!?
4. ദൈവം പറഞ്ഞ കാര്യങ്ങള്‍ കണ്ണും പൂട്ടി വിശ്വസ്സികാതെ തങ്ങളുടെ യുക്തി ഉപയോഗിച്ച് നഗ്നത മറച്ച ഇവരല്ലേ ബൈബിളിലെ ആദ്യത്തെ യുക്തിവാദികള്‍ | നിരീശ്വരര്‍!?
എന്തരോ ഏതോ........!