ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!
ഇതിന്റ്റെ ഉപയോഗം മിതമായ രീതിയില്‍ ആക്കുക, അല്ലെങ്കില്‍, ഇതിന് അടിമയാകുന്നതും, പിന്നീട് മറ്റുള്ളവരെ കൂടി ഇതിന്റ്റെ അടിമത്വത്തിലേക്കു വലിച്ചിഴക്കുവാനുള്ള പ്രവണതയും കാണുന്നു, അതുവഴി സമൂഹത്തില്‍ വളരെ അധികം കോളിളക്കം സൃഷ്ട്ടിക്കുകയും സമാധാനം ഇല്ലാത്ത അവസ്ഥയില്‍ എത്തിച്ചേരുന്നതും കണ്ടു വരുന്നു! ജാഗ്രതൈ!