കത്തോലിക്കാ തിരുസഭയിലെ ഏറ്റവും വലിയ തമാശ!
ഇന്ന് തിരുസഭ വിശുദ്ധ ഔസേപ്പിന്റ്റെ തിരുന്നാള്‍ ആഘോഷിക്കുന്നു! വിവാഹത്തിന് മുന്‍പ് ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു. എന്നാല്‍ ദൈവം അദ്ധേഹത്തെ മനസ്സ് മാറ്റി തന്റ്റെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നു!
ഇല്ലായിരുന്നെകില്‍ മറിയത്തെ കല്ലെറിഞ്ഞു കൊന്നേനെ!

ഇന്ന്, രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും, ലോകത്തില്‍ പല സ്ഥലങ്ങളിലും തിരുസഭയില്‍ വിവാഹം കഴിക്കാത്തവരെ പള്ളിയില്‍ പോലും കയറ്റുകയോ അവര്‍ക്കുണ്ടായ മക്കളെ മാമ്മോദീസ നല്‍കുവാനോ തയാറാകാത്ത വൈദീകര്‍ ഉള്ള തിരുസഭ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു!