Sunday, 30 May 2021

Fr Francis Manjali

May 18, 2021
Fr Francis Manjali (54)
Archdiocese of Trichur
Kerala 


ഫാ. ഫ്രാൻസിസ് മഞ്ഞളി (54)
തൃശൂർ അതിരൂപത
തൃശൂർ അതിരൂപതയിലെ വൈദികനായ ഫാ. ഫ്രാൻസിസ് മഞ്ഞളി (54) അന്തരിച്ചു - തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ
തൃശൂർ: തൃശൂർ അതിരൂപതയിലെ വൈദികനായ ബഹു. ഫാ. ഫ്രാൻസിസ് മഞ്ഞളി 2021 മെയ് 18 രാത്രി 8ന് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
https://www.facebook.com/proarchdioceseoftrichur/posts/258599642679045