Wednesday, 26 May 2021

Fr. Dilraj IMS

April 28,  2021
Fr. Dilraj Kakkariyil IMS 
Diocese of Varanasi


ഫാ. ദിൽരാജ് കാക്കരിയിൽ IMS കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്കാര ശുശ്രൂഷകൾ ഇന്ന് 4 മണിക്ക് ഉത്തർപ്രദേശിൽ നടന്നു. 48 വർഷങ്ങൾ വൈദീക വൃത്തിയിൽ അച്ചൻ പൂർത്തികരിച്ചു.ഉത്തർപ്രദേശിൽ ആദിവാസി, ഗോത്ര മേഖലകളിൽ കുട്ടികൾക്ക് വിദ്യാഭ്യാസo നൽക്കുനതിൽ അച്ചൻ കർമ്മോത്സുകനായിരുന്നു. ഉത്തർപ്രദേശ് ഗവൺമെന്റിന്റെ പ്രത്യേക അനുമോദനവും അച്ചൻ കരസ്ഥമാക്കിയുണ്ട്. ദിൽരാജ്‌ അച്ചൻ അർത്തുങ്കൽ ഇടവകാംഗമാണ്‌ (റീത്താലയം) ബഹു.ദിൽ രാജ് അച്ചന് നിത്യശാന്തി പ്രാർത്ഥിക്കുന്നു.
https://www.facebook.com/romansalleppey/posts/275622990964107