Sunday, 29 March 2020

ഫാദർ ടോം ജോസഫ്

ഫാദർ ടോം ജോസഫ്
മിഷനറീസ് ഓഫ് ഫെയ്ത് മൈനർ സെമിനാരി
മാനന്തവാടി, വയനാട്

Fr Tom Joesph
Missionaries of Faith Minor Seminary
Mananthavady

കോവിഡ് രോഗബാധ തടയാൻ  നിലവിലുള്ള  ലോക് ഡൌൺ  വിലക്ക് ലംഘിച്ച്   കൂട്ട പ്രാർത്ഥന നടത്തിയ സംഭവത്തിൽ മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരി വികാരി ഫാ.ടോം ജോസഫ്, അസി.വികാരി ഫാ. പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, കന്യാസ്ത്രീകളായ സന്തോഷ, നിത്യ, മേരി ജോണ്‍, എന്നിവരടക്കം 10 പേർക്കെതിരെ കേസെടുത്തു.


വിശുദ്ധ പാപങ്ങൾ
വിശുദ്ധ വികാരിമാർ
കോവിഡ്19
കൊറോണ വൈറസ്
----------------------------------------------------------------------------------------------------------
https://www.asianetnews.com/kerala-news/christian-nuns-and-priests-arrested-for-violating-lock-down-q7y0x5
https://www.mathrubhumi.com/news/kerala/curfew-violation-including-priest-arrested-in-mananthavady-1.4652414
https://metrojournalonline.com/kerala/2020/03/29/peiest-and-nuns-arrested-in-wayanad.html
https://www.kairalinewsonline.com/2020/03/29/321356.html
https://www.madhyamam.com/kerala/seminary-prayer-vikar-and-nuns-arrested-kerala-news/671026
https://www.mediaonetv.in/kerala/2020/03/29/missionaries-of-faith-arrest
http://wayanadvision.in/29693/
https://www.ucanews.com/news/police-arrest-kerala-priests-for-holding-mass-in-lockdown/87577
https://www.cathnews.com/cathnews/37624-priests-in-india-arrested-for-holding-mass-during-lockdown
https://www.newindianexpress.com/states/kerala/2020/mar/19/covid-19-two-catholic-priests-booked-in-kerala-for-violating-orders-by-conducting-mass-2118977.html