"നിരീശ്വര വാദിയായിരുന്നു ഇപ്പോൾ ദൈവത്തിലേക്ക് മടങ്ങുന്നു ഇറ്റാലിയൻ ഡോക്റ്ററുടെ സാക്ഷ്യം വൈറൽ" - ഡോ ലുലിയൻ ഉർബാൻ
പേര് - നിക്കോള സ്‌ഗാർബി
സ്ഥലം - മോദെന, ഇറ്റലി
ജോലി - ഡോക്റ്റർ
പതിമൂന്ന് മണിക്കൂർ ICUവില ജോലി ചെയ്ത കാര്യം മാത്രമാണ് ഡോക്റ്റർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിവരിക്കുന്നത്. അതിൽ ദൈവം എന്നോ, നിരീശ്വര വാദിയെന്നോ, വിശ്വാസിയെന്നോ ഒരു വാക്ക് പോലുമില്ല.
Nicola Sgarbi
Nicola Sgarbi
https://www.facebook.com/ilnicos
https://www.facebook.com/ilnicos/posts/10221828032120963:0
https://www.ilriformista.it/il-selfie-del-medico-13-ore-in-terapia-intensiva-non-sono-un-eroe-ma-non-molliamo-63199/
സത്യത്തിൽ ഇങ്ങനെ ഒരു വാർത്ത ആരോ പടച്ചു വിട്ടതാണ്: ഇതിന്റെ പരിഭാഷ സിഎംഐ വൈദികനായ ഫാ. സോണി ഉല്ലാറ്റികുന്നേല്‍ പങ്കുവെച്ചതോടെയാണ് മലയാളി സമൂഹത്തിനിടയിലും പോസ്റ്റു വൈറലായി മാറിയിരിക്കുന്നത്.
https://ar-ar.facebook.com/anitfranciss/posts/631934070717598/https://www.facebook.com/329015557290549/posts/1267483733443722/
http://www.pravachakasabdam.com/index.php/site/news/12773
http://www.pravachakasabdam.com/index.php/site/news/12728