Monday, 30 December 2019

മേരി കിസ്‌ക്കു

കോൺവെന്റിൽ ദുരൂഹമരണം -
2️⃣0️⃣1️⃣9️⃣ ഡിസംബർ 28
🔴 മേരി കിസ്‌ക്കു(21) 🔸 സെന്റ് അഗസ്റ്റിന്‍ കോൺവെന്റ് ➡️ കണിയാരം കുറ്റിമൂല, വയനാട് 🔸 മാന്തവാടി രൂപത ⬛️ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സീറോമലബാർ സഭയിലെ മാന്തവാടി രൂപതയുടെ കീഴിലെ Order of St. Augustine (OSA) സന്ന്യാസ സഭയുടെ കണിയാരം കുറ്റിമൂല സെന്റ് അഗസ്റ്റിന്‍ കോൺവെന്റിലെ ജോലിക്കാരിയായിരുന്ന മേരി ആറുമാസം മുൻപായിരുന്നു കേരളത്തിൽ എത്തിയത്. ഡിസംബർ 28-ആം തിയതി ശനിയാഴ്ച രാവിലെ മുതൽ മേരിയെ കാണാനില്ല എന്ന് പറഞ്ഞ് കോൺവെന്റ് അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. പിറ്റേദിവസം, ഞായറാഴ്ച കോൺവെന്റ് പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ മേരിയെ കണ്ടെത്തിയതിനെ തുടർന്ന് മാനന്തവാടി പോലീസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു.
➡️ ശനിയാഴ്ച രാവിലെ മേരിയെ കാണാതാകുന്നു. ➡️ ഉടനെ പോലീസിൽ പരാതി നൽകുന്നു (!?) ➡️ എന്തുകൊണ്ട് ആരും കോൺവെൻറ് പരിസരത്ത് നോക്കിയില്ല!? ➡️ ഞായറാഴ്ച കോൺവെന്റ് പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നു. ➡️ ഫോട്ടോ കണ്ടാൽ കെട്ടിതൂക്കിയതാണെന്ന് തോന്നുകയേയില്ല. ➡️ കോൺവെന്റിലെ സ്ഥിരം സന്ദർശകരായ വൈദീകർ ആരൊക്കെയായിരുന്നു?ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നുന്നുവെങ്കിൽ സ്വാഭാവികം മാത്രം! നബി: ഈവർഷം ജൂണിൽ കത്തോലിക്കാ സന്ന്യാസിനി മഠങ്ങളിലേക്ക് ജോലിക്കായി കൊണ്ടുവന്ന പത്തിൽ പരം പെൺകുട്ടികളെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. അന്ന് അവരുടെ കൂടെയുണ്ടായിരുന്ന കന്ന്യാസ്‌ത്രീകളെ പോലീസ് വെറുതെ വിട്ടിരുന്നു എന്ന പ്രതിക്ഷേധവും ഉണ്ടായിരുന്നു.
courtesy to the image
Mary Kisku (21) found dead in St. Augustine Convent at Kuttimoola, Wayanad. The convent belongs to the Order of St. Augustine (OSA) under Mananthavady Syro Malabar Dioces.
-------------------------------------------------------------------------------------------------------------

Thursday, 5 December 2019

ഫാദർ ജേക്കബ് (മനോജ്) പ്ലാക്കൂട്ടത്തിൽ

വിശുദ്ധ പീഡനങ്ങൾ
പള്ളിവികാരി ലൈംഗീകമായി പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതി.
ഡിസംബർ 5 2019
🔵 ഫാദർ (മനോജ്) ജേക്കബ്   പ്ലാക്കൂട്ടത്തിൽ
🔶 നിത്യസഹായ മാതാ ചർച്ച്
🔶 താമരശ്ശേരി രൂപത
⬛️ ലൈംഗീക പീഡനം
➡️ ചേവായൂർ, കോഴിക്കോട്

ഫാദർ ജേക്കബ് (മനോജ്) പ്ലാക്കൂട്ടത്തിൽ താമരശ്ശേരി രൂപതയിലെ, കോഴിക്കോട്, ചേവായൂർ നിത്യസഹായ മാതാ പള്ളി വികാരി ആയിരിക്കെ 2017 ജൂൺ മാസം  പീഡിപ്പിച്ചു എന്നാണ് പരാതി.

Fr (Manoj) Jacob Plakoottathil
Nitya Sahaya Matha Church (Our Lady of Perpetual Help)
Thamarassery Dioces
Chevayoor, Kozhikode
--------------------------------------------------------------------------------------------
https://www.pravasishabdam.com/house-wife-complaint-against-priest/
https://www.twentyfournews.com/2019/12/05/rape-case-registered-against-priest-in-kozhikode.html
https://www.hindustantimes.com/india-news/rape-charge-against-kerala-priest-survivor-accuses-police-of-trying-to-weaken-her-case/story-2NkNMzwIUur4Y1zPk1wC1M.html
https://www.deccanherald.com/national/south/kerala-hc-grants-anticipatory-bail-to-catholic-priest-809057.html
https://www.youtube.com/watch?v=31PAkq1YsQo
https://www.marunadanmalayali.com/news/investigation/manoj-plakootam-168414
https://timesofindia.indiatimes.com/city/kozhikode/rape-case-probe-on-against-priest/articleshow/72391189.cms
https://www.mathrubhumi.com/crime-beat/crime-news/priest-allegedly-rape-woman-in-calicut-1.4337507
https://m.dailyhunt.in/news/india/malayalam/southlive+malayalam-epaper-southliv/chevayur+balathsanga+kes+prathiyaya+vaidhikan+munkur+jamyam-newsid-168433584
https://malayalam.oneindia.com/news/kerala/police-registeres-against-molest-case-against-priest-238049.html
https://keralaonlinenews.com/Kerala/charavoor-church-vicar-against-rape-case-99459.html
http://mattersindia.com/2019/12/catholic-priest-booked-for-raping-woman/
https://indianexpress.com/article/india/catholic-priest-booked-in-kerala-for-raping-woman-police-6152880/
https://www.hindustantimes.com/india-news/rape-charge-against-kerala-priest-survivor-accuses-police-of-trying-to-weaken-her-case/story-2NkNMzwIUur4Y1zPk1wC1M.html
https://www.hindustantimes.com/india-news/kerala-woman-who-filed-rape-case-against-priest-alleges-sabotage/story-Ctp37VY6zrSDhhk7b2WmdP.html