വിശ്വാസം എന്നത് അന്ധമാണ്, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ വിശ്വാസം. സഭയുടെ വരുമാനത്തില്‍ സിംഹഭാഗവും വരുന്നത് വിശുദ്ധര്‍ എന്ന ഒരു വിഭാഗത്തെ ചുറ്റി പറ്റിയുള്ള കഥകളും ഉഡായിപ്പുകളും വഴി ലഭിക്കുന്നതാണ്. അതിനായി: അത്തരക്കാരുടെ ചിത്രങ്ങളും പ്രതിമകളും പള്ളികളില്‍ കാണാം. കൂടാതെ തിരുശേഷിപ്പ് എന്ന ഓമന പേരിട്ട് വിളിക്കുന്ന ശരീര അവശിഷ്ടങ്ങളും അക്കൂട്ടത്തില്‍ ഉണ്ട്. അവയെ ദര്‍ശിക്കുന്നതിനും തൊട്ടു മൊത്തുന്നതിനും വലിയ തിക്കും തിരക്കും പള്ളികളില്‍ സര്‍വ്വ സാധാരണമാണ്.
ഇവിടെ ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയ അഴുകാത്ത ശരീരങ്ങളും [ Mummies], കത്തോലിക്കാ സഭ ഗോവയിലെ പള്ളിയില്‍ അത്യാധുനീക സംവിധാനങ്ങള്‍ ഉപയോഗിച്ച് സൂക്ഷിച്ച് വച്ചിരിക്കുന്ന ഫ്രാന്‍സിസ് സേവ്യറിന്റ്റെ ശരീര അവശിഷ്ടങ്ങളും കാണാം. അതില്‍ ഒന്ന് മാത്രം അത്ഭുതമാകുന്നത് എങ്ങനെ?അഴുകാത്ത ശരീരം വിശുദ്ധമാകുന്നത് എങ്ങനെ?
മരണാനന്തരം ശരീരം അഴുകാതെയിരിക്കുന്നത് വിശുദ്ധിയുടെ അടയാളമാണ് എന്ന വിശുദ്ധരെ ഉണ്ടാക്കുന്ന സഭയുടെ കള്ളത്തരം അറിയാന്‍ ഒരു ശ്രമം. മരിച്ചവരുടെ കുഴിമാടം തോണ്ടി: നഖവും, തൊലിയും, മൈരും കൊണ്ടുനടന്ന് അത്ഭുതം ... അത്ഭുതമെന്ന് പോസ്റ്റര്‍ ഒട്ടിക്കുന്ന കുഞ്ഞാടുകള്‍ അറിയാന്‍!
വര്‍ഷം - 7020 BCE
രാജ്യം - തെക്കേ അമേരിക്ക
തെക്കേ അമേരിക്കയിലെ കിന്‍കോറോ സംസ്ക്കാരത്തിന്റ്റെ അവശിഷ്ടങ്ങള്‍ വെളിപ്പെടുത്തുന്നവയാണ് കിന്‍കോറോ മമ്മികള്‍, Chinchorro mummies

വര്‍ഷം - 3300BC
രാജ്യം - ഈജിപ്ത്
ഈജിപ്തിലെ ഫറവോമാരുടെ അഴുകാത്ത ശരീരങ്ങള്‍ [Mummy] ലോകത്തിലെ പല മ്യൂസിയങ്ങളിലും ഉണ്ട്, അത് അവരുടെ: വിശ്വാസത്തിന്റ്റെ / സാങ്കേതിക വിദ്യകളുടെ / അറിവിന്റ്റെ തെളിവാണ്. അതൊന്നും അത്ഭുതായി ഇതുവരെ ആരും കണ്ടിട്ടില്ല, അവകാശപെട്ടിട്ടില്ല.

ഫ്രാൻസിസ് സേവ്യർ
മരണം - 1552
സ്ഥലം - ഗോവ
ഫ്രാന്‍സിസ് സേവ്യറിന്റ്റെ ശരീര അവശിഷ്ടം. Bom Jesus Church Goa India: St.Francis Xavier-s relics

സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയ ലായിനിയില്‍ സംരക്ഷിക്കപ്പെടുന്ന വെട്ടിയെടുത്ത വലതു കൈ.
വര്‍ഷം - 163 BC
രാജ്യം - ചൈന
ചൈനയിലെ ഹാന്‍ രാജവംശത്തിലെ Xin Zhui [ Lady Dai or Marquise of Dai] യുടെ അഴുകാത്ത ശരീരം!

സ്ഥലം - ഇന്തോനേഷ്യ
ആചാരം - 'Ma'Nene'
ഇന്തോനേഷ്യയിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ആചാരമാണ് 'Ma'Nene' എന്നത്. മരണ ശേഷം, ആഴ്ചകള്‍ / മാസങ്ങള്‍ / ചിലപ്പോള്‍ വര്‍ഷങ്ങളോളം ശരീരങ്ങല്‍ വീടുകളില്‍ തന്നെ സൂക്ഷിക്കുകയും, പിന്നീട് ശവസംസ്ക്കാരം നടത്തിയതിനു ശേഷവും അവ പുറത്തെടുത്ത് വൃത്തിയാക്കി വീണ്ടും പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും, ചെയ്യുന്നത് 'മ നെനെ' എന്നറിയപ്പെടുന്ന ആചാരത്തിന്റ്റെ ഭാഗമാണ്.

കത്തോലിക്കാ സഭയില്‍ നിന്നും വ്യത്യസ്തമായി മറ്റു സംസ്ക്കാരങ്ങളില്‍ അഴുകാത്ത ശരീരങ്ങള്‍ യാതൊരുവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സൂക്ഷിച്ച് വക്കുന്നവയല്ല എന്ന് മാത്രമല്ല, അഴുകാത്ത ഈ ശരീരങ്ങള്‍ ആരും അത്ഭുതമായി കാണുകയോ, അവകാശപ്പെടുകയോ ചെയ്യുന്നില്ല, ഇതെല്ലാം അവരുടെ ആചാരങ്ങള്‍ മാത്രമാണ്. അത് വിറ്റ് മതം വില്‍ക്കുന്നവര്‍ ജനങ്ങളെ വിഡ്ഢികളാക്കി പണം ഉണ്ടാക്കുന്നുമില്ല എന്നത് ശ്രദ്ധേയമാണ്.
ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നത് പാദ്രെ പിയോ എന്ന വിശുദ്ധനോടാണ്. ഈ വിശുദ്ധന്റ്റെ ശരീര അവശിഷ്ടങ്ങള്‍ തോണ്ടിയെടുത്ത്, ഇംഗ്ലണ്ടിലെ ജെംസ് സ്റ്റുഡിയോ സിലിക്കണില്‍ നിര്‍മ്മിച്ച മുഖം മൂടി ധരിപ്പിച്ച്, ശീതീകരിച്ച പ്രത്യേകം തയ്യാറാക്കിയ പെട്ടിയില്‍ ആധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ച് കത്തോലിക്കാസഭ വിശ്വാസം വില്‍ക്കുന്നുണ്ട് എന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു! ഗോവയില്‍ ഫ്രാന്‍സിസ് സേവ്യറിന്റ്റെ അഴുകാത്ത ഒരു കൈപത്തിയുണ്ടെന്നും, അത് പ്രത്യേകം തയ്യാറാക്കിയ ലയിനില്‍ വച്ച് ലോകം മുഴുവന്‍ കൊണ്ട് നടന്ന് അത്ഭുതം എന്ന് പറഞ്ഞ് പറ്റിക്കുന്നതും സഭയുടെ വിശ്വാസമാണ് എന്നതാണ് ദുഖകരം.
കാതോലിക്കാ സഭ വാഴ്ത്തപ്പെട്ടവള്‍ എന്ന് പ്രഖ്യാപിച്ച റാണി മരിയ എന്ന കന്യാസ്ത്രീയുടെ ശരീര അവശിഷ്ടം

പാദുവയിലെ അന്തോനീസിന്റ്റെ ശരീര അവശിഷ്ടം!
വിഡ്ഢികളായ വിശ്വാസികളെ പറ്റിച്ച് പണം ഉണ്ടാക്കാന്‍ ഉളുപ്പില്ലാത്ത കത്തോലിക്കാസഭയിലെ ഫ്രോഡുകള്‍ കണ്ടെത്തിയ ഓരോ ഉഡായിപ്പുകള്‍! അതെ, അതാണ് അത്ഭുതം! അല്ലോലൂയ, സൂത്രം എന്നല്ലാതെ എന്ത് പറയാന്‍!
67കോടി വര്‍ഷം പഴക്കമുള്ള റിറാനോസോറസ് റെക്സ് എന്ന ദിനോസറിന്റ്റെ അസ്ഥിക്കൂടം!
courtesy
അല്ലെങ്കില്‍, ഭൂമിയില്‍ മനുഷ്യര്‍ രൂപം പ്രാപിക്കുന്നതിന് കോടിക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പേ ജീവിച്ചിരുന്ന ദിനോസറുകളുടെ എല്ലുകള്‍ അത്ഭുതമായി ആരും വിശ്വാസം വില്‍ക്കാന്‍ ഉപയോഗിക്കാത്തത് എന്തികൊണ്ട്?

----------------------------------------------------------------------------------
https://en.wikipedia.org/wiki/Chinchorro_mummies
http://www.wikiwand.com/pt/M%C3%BAmia
http://www.straitstimes.com/asia/south-asia/thousands-gather-for-rare-view-of-st-francis-xaviers-relics-in-goa
https://en.wikipedia.org/wiki/Xin_Zhui
https://www.nationalgeographic.com/magazine/2016/04/death-dying-grief-funeral-ceremony-corpse/
https://nelsonmcbs.wordpress.com/2017/11/04/relic-of-blessed-rani-maria/
https://www.gettyimages.it/detail/fotografie-di-cronaca/the-remains-of-portugese-fernando-martins-de-fotografie-di-cronaca/96696282#the-remains-of-portugese-fernando-martins-de-bulhoes-venerated-as-of-picture-id96696282
https://science.howstuffworks.com/environmental/earth/geology/dinosaur-bone-age.htm