ഇല്ലാത്ത ആകാശം ദൈവം സൃഷ്ടിച്ചു എന്ന വിശ്വാസത്തില്‍ നിന്നും, ദൈവം ഇല്ല എന്ന ഉറപ്പ് ഉണ്ടായത്, ഒരു പൊത്തകത്തെ മാറ്റി നിറുത്തി ഒരായിരം പുസ്തകങ്ങളെ പ്രണയിച്ചപ്പോഴാണ്!!!
Wednesday, 31 May 2017
Sunday, 28 May 2017
Sunday, 21 May 2017
ഇദ്ധേഹമാണോ അദ്ദേഹം !?
സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദര്‍
Swami Gangesanantha Theerthapadar
തന്നെ പീഡിപ്പിച്ച സ്വാമിയുടെ ലിംഗം പെണ്‍കുട്ടി മുറിച്ചു!
Friday, 5 May 2017
ക്രിസ്തു - മതം - ക്രിസ്ത്യാനി
ക്രിസ്തുമതം ഉണ്ടാകുന്നതിന് മുന്‍പ്
ക്രിസ്ത്യാനികള്‍ ഇല്ലാതിരിക്കെ,
ക്രിസ്ത്യാനികള്‍ ഇനിയും ചെയ്യാത്ത പാപങ്ങള്‍ക്ക് വേണ്ടി,
കര്‍ത്താവ് കുരിശില്‍ മരിച്ചു!!!
അടിപൊളി!!!
ക്രിസ്ത്യാനികള്‍ ഇല്ലാതിരിക്കെ,
ക്രിസ്ത്യാനികള്‍ ഇനിയും ചെയ്യാത്ത പാപങ്ങള്‍ക്ക് വേണ്ടി,
കര്‍ത്താവ് കുരിശില്‍ മരിച്ചു!!!
അടിപൊളി!!!
Monday, 1 May 2017
കേരളത്തിലെ കുരിശ് കൃഷികള്‍
1️⃣ തിരുവനന്തപുരം
✝️ വെള്ളറട കുരിശുമല
✝️ ബോണക്കാട് കുരിശുമല
✝️ കടുമ്പു കുരിശുമല
2️⃣ കൊല്ലം
✝️ ഉറുകുന്ന് കുരിശുമല
✝️ തെന്മല / പാണ്ഡവന്‍ പാറ
3️⃣ പത്തനംതിട്ട
✝️ കരുവള്ളിക്കാട് കുരിശുമല
4️⃣ ആലപ്പുഴ
✝️ മല ഇല്ലാത്തത് കഷ്ടമായിപ്പോയി! 😢
5️⃣ ഇടുക്കി
✝️ ആലടി കുരിശുമല
✝️ എഴുകുംവയല്‍ കുരിശുമല
✝️ ഉപ്പുതോട് കുരിശുമല
✝️ ചിന്നാർനിരപ്പ് കുരിശുമല
✝️ തുമ്പച്ചി കുരിശുമല
✝️ പാഞ്ചാലിമേട് കുരിശുമല
✝️ പാല്‍ക്കുളമേട് കുരിശുമല
✝️ ചെങ്കര കുരിശുമല
✝️ പൊന്നാമല കുരിശുമല
✝️ ഒട്ടകത്തലമേട് കുരിശുമല
6️⃣ കോട്ടയം
✝️ കാട്ടാമ്പാക്ക് കുരിശുമല
✝️ ഇല്ലിക്കൽ കല്ല് കുരിശുമല [മൂന്നിലവ് ]
✝️ വാഗമണ്‍ കുരിശുമല
✝️ പെരുംകുന്ന് കുരിശുമല
✝️ ഇലവീഴാ പൂഞ്ചിറ കുരിശുമല [Carmel Mount ]
✝️ വീരന്‍മല കുരിശുമല
7️⃣ എറണാകുളം
✝️ മലയാറ്റൂര്‍ / Malayattoor
8️⃣ തൃശ്ശൂർ
✝️ മുനിയാട്ടുകുന്ന് കുരിശുമല
✝️ കനകമല കുരിശടി
9️⃣ പാലക്കാട്
✝️ ജെല്ലിപ്പാറ കുരിശുമല, അട്ടപ്പാടി,
🔟 മലപ്പുറം
✝️ കക്കാടം പൊയില്‍ കുരിശുമല
1️⃣1️⃣ കോഴിക്കോട്
✝️ കോടഞ്ചേരി കുരിശുമല
1️⃣2️⃣ വയനാട്
✝️ കാഞ്ഞിരങ്ങാട് പൂവരിഞ്ഞി [പിലാക്കാവ്]
✝️ കൊളഗപ്പാറ [ശശിമല] കുരിശുമല
1️⃣3️⃣ കണ്ണൂർ
✝️ എലപ്പീടിക കുരിശുമല
✝️ കൊട്ടത്തലച്ചി കുരിശുമല
✝️ തിരുനെറ്റിക്കല്ല് കുരിശുമല
✝️ ജോസ് ഗിരി കുരിശുമല
✝️ അയ്യന്‍കുന്ന് കുരിശുമല
1️⃣4️⃣ കാസർഗോഡ്
✝️
മത മാലിന്ന്യങ്ങള്‍ മാറ്റൂ
പ്രകൃതിയെ സംരക്ഷിക്കൂ!!!
#Save_Kerala_Wildlife
#Stop_Cross_Farming
കേരളത്തിലെ വന്ന്യജീവികളെയും,
ആവാസവ്യവസ്ഥയേയും സംരക്ഷിക്കാന്‍,
കുരിശ് കൃഷികള്‍ അവസാനിപ്പിക്കുക!
പാഞ്ചാലിമേട്, ഇടുക്കി
കുരിശു കൃഷി
കുരിശ് കൃഷി
Cross Farm in Kerala
Subscribe to:
Posts (Atom)