പുത്രനായ യേശുവിനെ ജനിപ്പിച്ചത് വഴി സ്വന്തം കഴിവില്ലായ്മയാണ് പിതാവായ ദൈവം ഏറ്റു പറഞ്ഞത്! പിതാവായ ദൈവത്തിന് ആദത്തെയും ഹവ്വയെയും സാത്താന്‍റ്റെ പരീക്ഷണത്തില്‍ നിന്നും രക്ഷിക്കാനോ, ആബേലിന്‍റ്റെ ജീവന്‍ സ്വന്തം സഹോദരനില്‍ നിന്നും രക്ഷിക്കാനോ കഴിഞ്ഞില്ല! അവസാനം മഹാ ജലപ്രളയവും ദൈവതിന്റ്റെ തോല്‍വിയാണ് വ്യക്തകാക്കുന്നത്.
അത്രയൊക്കെ കൊലകള്‍ ചെയ്തിട്ടും, പിതാവായ ദൈവത്തിന് ലോകത്തെ രക്ഷിക്കാന്‍ പുത്രനെ ജനിപ്പിക്കേണ്ടി വന്നു.
അല്ല, വെറുതെ അറിയാന്‍ വേണ്ടി ചോദിക്കുന്നതാ...
ഈ ലോകത്തെ രക്ഷിക്കണമെന്ന് ദൈവത്തിന് എന്താ ഇത്ര സൂക്കേട്!?
വെറും 6000 വര്‍ഷം മുന്‍പ് മാത്രം ദൈവം സൃഷ്ട്ടിച്ച മനുഷ്യരുടെ കഥപറയുന്ന ബൈബിളും ദൈവവും, എങ്ങനെയാണ് ഇതിലൊന്നും താല്‍പര്യമില്ലാത്ത ബഹു ഭൂരിപക്ഷം ജനങ്ങളെയും രക്ഷിക്കാന്‍ പോകുന്നത്!?