മറിയവും ഔസേപ്പും ഏതു പള്ളിയിലാണ്
മാമ്മോദീസ / വിവാഹം / ശവസംസ്ക്കാരം എന്നീ കർമ്മങ്ങൾ നടത്തിയതെന്ന്
ഈ നാറികളോട് ഒന്ന് ചോദിക്കണം!!!
ഇരിഞ്ഞാലക്കുട രൂപതാ സ്പെഷൽ അഡ്മിനിസ്ട്രെറ്റീവ് ട്രൈബൂണൽ 10/02/2016 ല് Ref NoSAT/MRC-2/15 പ്രകാരം സെക്രട്ടറി ഫാ. റെനില് കാരാത്ര, ഊരകം സെന്റ് ജോസഫ് പള്ളി വികാരി ഫാ. പോളി പടയാറ്റി വഴി ചിറ്റിലപ്പിള്ളി തൊമ്മാന ബേബി റെജീന മകന്‍ ബെന്നിക്ക്കൊടുത്ത നോട്ടീസ്
എന്റെ അയല്‍നാട്ടുകാരനും സുഹൃത്തുമായ ബെന്നി. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഹിന്ദു പെണ്‍കുട്ടിയെ Intercaste Marriage Act പ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്യുന്നു. ഇപ്പോഴവര്‍ക്ക് അഞ്ചും മൂന്നും വയസ്സുള്ള രണ്ടുമക്കള്‍. ജോലിചെയ്ത് കുടുംബത്തോടൊപ്പം വലിയ അല്ലലില്ലാതെ കഴിയുന്നു. ഇരിങ്ങാലക്കുട രൂപതയിലെ ഊരകം പള്ളി ഇടവകാംഗമാണ്. പള്ളിവക വരിസംഖ്യകള്‍ക്കും പിരിവുകല്‍ക്കുമെല്ലാം വികാരിയച്ചനും ശിങ്കിടികളും കൃത്യമായി വീട്ടിലെത്താറുമുണ്ട്.
ഒരു പതിറ്റാണ്ടിനുശേഷം, ഇപ്പോഴത്തെ വികാരിയായ പോള്‍ പടയാട്ടിക്ക്, അവരെപ്പോലുള്ളവര്‍ക്ക് പാത്തും പതുങ്ങിയും മാത്രം ചെയ്യാന്‍ പറ്റുന്ന പലതും ഉശിരുള്ള ചെറുപ്പക്കാര്‍ ചങ്കൂറ്റത്തോടെ ചെയ്യുന്നത് കാണുമ്പോഴുള്ള അസൂയകൊണ്ടോ സമ്മര്‍ദംകൊണ്ടോ എന്തോ, അതത്ര പിടിച്ചില്ല. അയാള്‍ ബെന്നിയുടെ ഭാര്യയോട് മാമ്മോദീസ മുങ്ങാന്‍ ആവശ്യപ്പെട്ടു. പക്ഷെ അവള്‍ക്കും ബെന്നിക്കും അതില്‍ തല്പര്യമില്ലെന്നറിയിച്ചു. ഇവരുടെ രണ്ടുമക്കളെയും അവര്‍ മാമ്മോദീസ മുക്കാതെയാണ് വളര്‍ത്തുന്നത്. അങ്ങിനെയെങ്കില്‍, മരണാനന്തരക്രിയകള്‍ പള്ളിയില്‍ നടത്തില്ലെന്ന് കത്തനാരുടെ കാരുണ്യവര്‍ഷത്തിലെ സ്നേഹസന്ദേശം. അതും പ്രശ്നമല്ലെന്ന്‍ ബെന്നി പറഞ്ഞപ്പോള്‍, വികാരിയുടെ പുതിയ നീക്കം ഫോട്ടോയിലെ കത്തിന്‍റെ രൂപത്തില്‍ ബെന്നിയെത്തെടിയെത്തിയിരിക്
കരുണയും പരസ്നേഹവും പ്രസംഗിക്കുന്ന, ജനങ്ങള്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കുന്നവന്‍ കൃസ്ത്യാനിയല്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു പോപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, കത്തോലിക്കാ സഭയുടെ തനിനിറം ഇതാണ്......ഇവര്‍ മതസൌഹാര്‍ദ സമ്മേളനങ്ങള്‍ നടത്തും, ഇമാമിന്‍റെയും സ്വാമിജിയുടെയും സുധാമണിമയിയുടെയും കൂടെ സദ്യ ഉണ്ണും.......പക്ഷെ, വെള്ളവസ്ത്രം ധരിച്ച ഇവരില്‍ വെള്ളയായി ആ ളോഹ മാത്രമേ ഉള്ളൂ, അകമേ കൂരിരുട്ടിന്റെ കറുപ്പാണ്......
https://www.facebook.com/photo.php?fbid=10204639541742393&set=a.10200645240127349.1073741829.1650694107&type=3&theater