ഇസ്റ്ററല്ലേ, എണ്ണം തെറ്റല്ലേ!!!
========================
========================
യേശുവിൻറ്റെ ശവ കുടീരത്തിൽ അവർ എത്ര മാലാഖമാരെ കണ്ടു!?
ഒന്ന്
====
====
"അവർ ശവകുടീരത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ വെള്ള വസ്ത്രം ധരിച്ച ഒരു യുവാവ് വലത്തുഭാഗത്ത് ഇരിക്കുന്നതുകണ്ടു." [ Mark 16:6 ]
" അപ്പോൾ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കർത്താവിൻറ്റെ ദൂതൻ സ്വർഗത്തിൽ നിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിൻമേൽ ഇരുന്നു."
[Matthew 28:1-5]
രണ്ട്
====
"...രണ്ടു പേർ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് അവർക്ക് പ്രത്യക്ഷപ്പെട്ടു."
[ ലൂക്കാ 24:4 ]
"വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതൻമാർ യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവൻ തലയ്ക്കലും ഇതരൻ കാൽക്കലുമായി ഇരിക്കുന്നത് അവൾ കണ്ടു."
[യോഹന്നാന്‍ 20:12]