God is a superhero of adults,
and the cruel!
and the cruel!
കൊച്ചു കുട്ടികള്‍ എപ്പോഴും ഇഷ്ട്ടപ്പെടുന്ന ഒരു വീര നായകന്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകും. എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്ന, എല്ലാവര്‍ക്കും പ്രിയങ്കരനായ ഒരു അമാനുഷീക യോദ്ധാവ്. കഥാ പുസ്തകങ്ങളിലും, കാര്‍ടൂണ്‍ ദ്രിശ്യ മാധ്യമങ്ങള്‍ വഴിയും സുപരിചിതങ്ങളായ കഥാ പാത്രങ്ങള്‍. തിന്മകള്‍ക്കെതിരെ പോരാടി ഇപ്പോഴും വിജയം കൈ വരിക്കുന്ന നായകന്‍, അതാണ് അവരുടെ കഥകളിലെ / ഭാവനയിലെ വീര ജേതാവ്.
ഇതുപോലെ തന്നെ ബുദ്ധി ജീവികള്‍ എന്ന് നടിക്കുന്ന മുതിര്‍ന്ന കുട്ടികള്‍ക്കും [വിശ്വാസിള്‍], ഇത്തരം ഒരു വീര നായകന്‍ ഉണ്ട്
ദൈവം എന്ന കഥാ പാത്രം!
ദൈവം എന്ന കഥാ പാത്രം!
ദൈവം
മറ്റ് കഥാ പാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥന്‍,
രൂപമില്ലാത്തവന്‍...!
അതുകൊണ്ട് പ്രത്യേകം പരിവേഷം നല്‍കാന്‍ കഴിയില്ല എങ്കില്‍ തന്നെയും ഓരോരുത്തരും അവരുടെ ഭാവനക്ക് അനുസരിച്ച് ഓരോ രൂപത്തെയും സൃഷ്ട്ടിക്കുന്നു.
എപ്പോഴും കൂടെയുണ്ട്,
എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷിക്കും,
സാത്താന്‍ എന്ന ദുഷ്ട്ട ശക്തിയെ കീഴടക്കുന്നവന്‍,
പാപം ചെയ്ത മനുഷ്യരെ ശിക്ഷിക്കുന്നവന്‍,
മരണാനന്തരം നന്മ ചെയ്തവര്‍ക്ക് സ്വര്‍ഗം നല്‍കുന്നവന്‍,
etc.

കൊച്ചു കുട്ടികള്‍ തങ്ങളുടെ വീര നായകനില്‍ വിശ്വസിക്കുന്നത് പോലെ, മുതിര്‍ന്നവര്‍ ദൈവമെന്ന ധീര യോദ്ധാവിലും വിശ്വസിക്കുന്നു.
നന്മയുടെ ലോകത്തില്‍ ജീവിക്കുന്ന കൊച്ചു കുട്ടികളുടെ വീര നായകര്‍, ആരെങ്കിലും തിന്മ ചയ്യുന്നു എന്ന് വിവരം ലഭിക്കുന്ന സമയം തന്നെ എല്ലാവര്‍ക്കും അപകട സൂചന നല്‍കുകയും, അവിടെ എത്തി എല്ലാവരെയും രക്ഷിക്കുകയും ചെയ്യുന്നു.

എന്നാല്‍,
കുട്ടികളുടെ ഈ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥനായി, ദൈവമെന്ന കാഥാപാത്രം, പാപം ചെയ്യുന്നവരെ തിരഞ്ഞു പിടിച്ചു ശിക്ഷിക്കുകയും, പ്രകൃതി ക്ഷോപങ്ങള്‍ വരുത്തി മനുഷ്യരെ കൊല്ലുകയും, മനുഷ്യര്‍ക്ക് വരാന്‍ പോകുന്ന അപകടങ്ങള്‍ മുന്‍കൂട്ടി അറിയാമെങ്കിലും അത് ആര്‍ക്കും വെളിപ്പെടുത്തുകയോ അവിടെ എത്തി ആരെയും രക്ഷിക്കുകയോ ചെയ്യുന്നില്ല.
സ്നേഹം മാത്രമാണെന്ന് പറയുന്ന, എന്നാല്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാത്ത ഒരു ക്രൂര കഥാപാത്രം!

കഷ്ടം!
ഇതിലും എത്രയോ ഭേതം കുട്ടികളുടെ വീരനായകര്‍!