Wednesday, 12 April 2017

ഇതാണ്ട്ര ദൈവം!



ദൈവം ഈജിപ്തിൽ നിന്നും യഹൂദ ജനത്തെ ഇസ്രായേലിലെ കാനാന്‍ ദേശത്തേക്ക് നയിച്ച വഴിയാണ് ചുവന്നത്!
ഏതാനും ദിവസങ്ങള്‍ കൊണ്ട് എത്താവുന്ന ദൂരം,
വളഞ്ഞു തിരിഞ്ഞ് ചെങ്കടൽ കടന്ന് 40 വര്‍ഷം കൊണ്ട് ദൈവം അവരെ ലക്ഷ്യ സ്ഥാനത്ത് എത്തി!
കടലരികിലൂടെ [ നീല വര] പോകാന്‍ എന്തായിരുന്നു പ്രശ്നം!?
430 വര്‍ഷം വേണ്ടി വന്നു [പുറപ്പാട്, 12:40] ദൈവത്തിന് ഇസ്രായേല്‍ ജനത്തെ ഈജിപ്ത്തില്‍ നിന്നും പുറത്ത് കൊണ്ടുവരാന്‍. [ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയായിരുന്നു! ]
ഇതാണ് ദൈവത്തിന്റ്റെ 'ഇന്‍റ്റലിജെന്റ് ഡിസൈന്‍'
എന്ന് പറയുന്നത് എന്നോര്‍ക്കണം!!!
ഹോ സമ്മതിക്കണം!!!

Sunday, 9 April 2017

കച്ചോടം!

കച്ചോടം!
No automatic alt text available.

മതം - ചോര - വിശ്വാസം

മനുഷ്യന്റ്റെ ചോര കണ്ടാല്‍ 
കഴപ്പ് മാറുന്ന ദൈവങ്ങളെ,
മരണമണി മുഴക്കി അടക്കിയ ദൈവങ്ങളെ 
ചരിത്ര പുസ്തകങ്ങളുടെ താളുകളില്‍ കാണാം.
അതറിയാത്ത വിഡ്ഢികളെ ഇവിടെയും!!!

Image may contain: 6 people

കുരിശ്

മരങ്ങള്‍വെട്ടി കുരിശാക്കി
കുരിശുചുമന്ന് മലകേറി
മാറത്തടിച്ചവര്‍ പ്രാര്‍ത്ഥിച്ചു:
"മഴ പെയ്യിക്കണേ കര്‍ത്താവേ! "

Image may contain: 8 people, crowd, tree, wedding and outdoor

Image may contain: one or more people, crowd and outdoor

ചിത്രം: മലയാറ്റൂരില്‍ നിന്നുള്ള ഒരു ദയനീയ കാഴ്ച.

Wednesday, 5 April 2017

വിശ്വാസം - മതം

വിശ്വാസം: അനുകരണവും,
മതം: അതിനുള്ള വേദിയുമാണ്.
✝️☪️🕉️☸️✡️🕎☯️☦️🛐

✝️