Thursday, 16 July 2020

ഫാദർ സിറിയക് പുളിന്താനത്തുമലയിൽ SDB

ഹീശ്വരാ... ഇതിനൊരവസാനമില്ലേ?
ഫാദർ സിറിയക് പുളിന്താനത്തുമലയിൽ SDB
ഡോൺബോസ്‌കോ സന്ന്യാസ വൈദീകൻ
ഇറ്റാനഗർ, അരുണാചൽ പ്രദേശ്
2020 ജൂൺ 12-ആം തിയതി രാത്രിയിലും, പതിമൂന്നാം തിയതിയും ടി വൈദീകൻ തന്നെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന 22 വയസുള്ള MBBS വിദ്യാർത്ഥിനിയുടെ പരാതിയിൽ, കഴിഞ്ഞ  ജൂൺ 14ന് അറസ്റ്റ് ചെയ്തു.
ഇറ്റൽനഗറിൽ യുവാക്കൾക്കായുള്ള ഡോൺബോസ്‌കോ സെന്ററിൽ വച്ചായിരുന്നു സംഭവം. "Called to climb higher" എന്ന ഒരു പുസ്തകം കൊണ്ടുവന്ന്  അതിൽ എങ്ങനെയാണ് ലൈംഗീക ബന്ധത്തിൽ ഏർപ്പെടേണ്ടത് എന്ന് പ്രതിപാദിക്കുന്ന അധ്യായം വായിച്ച് അതുപോലെ പ്രാക്റ്റിക്കൽ ക്ലാസ് നടത്താനുള്ള വൈദീകന്റെ ശ്രമമാണ് പെൺകുട്ടി ചെറുത്ത് നിന്നത്.
സെന്ററിന്റെ ഗേറ്റ് അടച്ചിരുന്നതിനാലും, ഫോൺ നേരത്തെ വാങ്ങി വച്ചിരുന്നതിനാലും പെൺകുട്ടിക്ക് തന്റെ മാതാപിതാക്കളുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് അവിടെ അടുക്കള ജോലിക്ക് വരുന്ന വ്യക്തിയുടെ ഫോണിൽ നിന്നും പെൺകുട്ടി തന്റെ പിതാവിനെ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ കർത്താവിനെ പ്രതി പുരുഷൻ പിന്നീട് ജാമ്മ്യത്തിൽ ഇറങ്ങി.
Father Cyriac Pulinthanathumalayil SDB
Director of Don Bosco Youth Center(DBYC)
Itanagar, Arunachal Pradesh




---------------------------------------------------------------------------