ദൈവം താനേ ഉണ്ടായത് പോലെ, സാത്താനും താനേ ഉണ്ടായതാണോ !?
എങ്കില്‍ ആരാണ് ആദ്യം ഉണ്ടായത് !?
ദൈവമാണ് സാത്താനെ സൃഷ്ട്ടിച്ചതെങ്കില്‍, എന്ത് കൊണ്ട് സാത്താനെ നശിപ്പിക്കാനും ദൈവത്തിന് കഴിയുന്നില്ല!?
രക്ഷിക്കുന്ന പോലീസെന്ന ദൈവത്തെ ആശ്രയിക്കാന്‍,
പോലീസ് തന്നെ സൃഷ്ട്ടിച്ച കള്ളനാണോ സാത്താന്‍!?
ദൈവമേ അടുത്ത ജന്മത്തിലെങ്കിലും, സാത്താനെ സൃഷ്ട്ടിക്കാതെ,
നിനക്ക് നല്ലവനായി ജനിക്കാമോ!? പറ്റില്ല, ല്ലേ ..!?
- നെല്ലിക്ക