"ഉണ്ടാകട്ടെ" എന്നുപറഞ്ഞു സര്‍വ്വവും സൃഷ്ടിച്ച സര്‍വ്വഞാനിയും സര്‍വ്വ ശക്തനുമായ യഹൂദരുടെ ദൈവത്തിന്റെ യഹൂദനായ മകന്, സ്വന്തം മതത്തിന് കടക വിരുദ്ധമായി തന്റ്റെ പേരില്‍ മറ്റൊരു മതം സ്ഥാപിക്കാൻ മനുഷ്യരുടെ സഹായം തേടേണ്ടിവന്ന അവസ്ഥയിൽതന്നെ, പിതാവായ ദൈവത്തിന്റെ കഴിവുകേട് വ്യക്തമാകുന്നു. പിതാവായ ദൈവം സത്യമായിരുന്നു / കഴിവുണ്ടായിരുന്നു എങ്കില്‍... ഇന്ന് ലോകത്തില്‍ ഒരു മതം മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ, യഹൂദ മതം.
പിതാവായ ദൈവം സത്യമാണ് / കഴിവുണ്ട് / ജീവനുണ്ട് എങ്കില്‍... ഇന്ന് ലോകത്തില്‍ ഒരു മതം മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ, യഹൂദ മതം. പിതാവായ ദൈവത്തെ ആരാധിക്കുന്ന മതത്തില്‍ നിന്നും വേര്‍പെട്ട് തന്നെ ആരാധിക്കുന്ന ഒരു മതം ഉണ്ടാക്കാന്‍ മുന്‍കൈഎടുത്ത യേശുവല്ലേ അപ്പോള്‍ ആദ്യത്തെ വിഘടനവാദി നേതാവ്!? ബൈബിളിലെ ഭൂലോക തോല്‍വികളായ രണ്ടു ദൈവങ്ങള്‍! എന്തരോ...ഏതോ....!?