രാജ്യത്തെ എല്ലാ പൗരന്‍മ്മാര്‍ക്കും നല്ല നോട്ടുകള്‍ ലഭിക്കണം എന്ന ഉദ്ദേശത്തോട് കൂടി റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ള 'Clean Note Policy' യുടെ ഭാഗമായി ഇത്തരം പ്രവണതകളെ നിരുല്‍സാഹപ്പെടുത്തണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. എന്നിട്ടും.....
ദൈവരാജ്യം തൂക്കി വില്‍ക്കുന്നവര്‍ അറിയുന്നുണ്ടോ, ഇഹലോകത്തിലെ നിയമങ്ങള്‍!?
"...banknotes should be respected as they are a symbol of the Sovereign and public should not misuse them"പുളിങ്കുന്ന് St. മേരീസ് പള്ളിയില്‍ നിന്നുള്ള കാഴ്ച്ച!
St. Mary's Forane Church, Pulinkunnu
പള്ളിയിലെ നോട്ടുമാല
നോട്ട് മാല
Currency
Garland