കര്‍ത്താവായ ദൈവം അരുള്‍ചെയ്യുന്നു!
"അംഗ വൈകല്യമുള്ളവര്‍ പള്ളിയില്‍ കയറരുത്!!!"
ശബരി മലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല!
മുസ്ലീം സ്ത്രീകള്‍ക്കും പള്ളിയില്‍ വിലക്ക് !
ഞങ്ങളുടെ മതമാണ് നല്ല മതം!
എന്നൊക്കെ പറഞ്ഞ് ഊറിചിരിക്കുന്ന
ക്രിസ്ത്യാനികള്‍ക്ക് സമര്‍പ്പിക്കുന്നു!
പള്ളിയില്‍ പോകുന്നതിന് മുന്‍പ് കണ്ണാടിക്ക് മുന്‍പില്‍ നിന്ന് ഒന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും!
16 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
17 : അഹറോനോടു പറയുക, നിന്റെ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കാന്‍ അടുത്തുവരരുത്:
18 : കുരുടന്‍, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ അധികം പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍,
19 : ഒടിഞ്ഞകൈയോ കാലോ ഉള്ളവന്‍, തീരെ പൊക്കം കുറഞ്ഞവന്‍, കാഴ്ചയ്ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്‍,
20 : ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന്‍ എന്നിവര്‍ അടുത്തു വരരുത്.
21 : പുരോഹിതനായ അഹറോന്റെ സന്തതികളില്‍ അംഗവൈകല്യമുള്ള ഒരുവനും കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ അടുത്തു വരരുത്.
22 : എന്നാല്‍, ദൈവത്തിന്റെ വിശുദ്ധവും അതിവിശുദ്ധവുമായ അപ്പം അവനു ഭക്ഷിക്കാം.
23 : അവന്‍ ബലിപീഠത്തെയോ തിരശ്ശീലയെയോ സമീപിക്കരുത്. എന്റെ വിശുദ്ധപേടകം അശുദ്ധമാകാതിരിക്കേണ്ടതിന് വികലാംഗന്‍ അവിടെ വരരുത്. കാരണം, കര്‍ത്താവായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്.
[ ലേവ്യര്‍ 21:16-23 ]
അല്ല കോയ! ഒരുസംശയം!!!
ദൈവമാണ് മക്കളെ തരുന്നത് എന്ന് ഒരു മലര്
പള്ളിയില്‍ തിരുമോഴിയുന്നത് ഒരിക്കല്‍ കേട്ടു!
അല്ല, അങ്ങനെയെങ്കില്‍,
സൗന്ദര്യമില്ലാതവരെയും, അംഗവൈകല്യമുള്ളവരെയും
കാണുമ്പോള്‍ അയിത്തവും, വെറുപ്പും ഉളവാകുന്നെങ്കില്‍,
ദൈവമെന്ന ഈ പുലയാട്ട് മലരിന്
നല്ല ആരോഗ്യവും, സൗന്ദര്യവും ഉള്ള മക്കളെ ഉണ്ടാക്കാമായിരുന്നില്ലേ!?
വെറും സംശയം മാത്രമാണ്!!!